അവലോകനം
അവലോകനം
ഇനി മുതൽ, ബാങ്കുകൾ അന്നേ ദിവസം തന്നെ ചെക്കുകൾ പാസാക്കും/ തിരിച്ചയയ്‌ക്കും. ഉപഭോക്താക്കൾക്ക് അന്നേ ദിവസം തന്നെ ക്രെഡിറ്റ് ലഭിക്കും.
2026 ജനുവരി 3 മുതൽ, 3 മണിക്കൂറിനുള്ളിൽ ബാങ്കുകൾ ചെക്കുകൾ പാസാക്കും/തിരിച്ചയയ്‌ക്കും.ഉപഭോക്താക്കൾക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ക്രെഡിറ്റ് ലഭിക്കും.
എന്താണ് ഇത് അർത്ഥമാക്കുന്നത്?
- വേഗത്തിലുള്ള ഫണ്ട് ലഭ്യത
- മെച്ചപ്പെട്ട സൗകര്യം
- കുറഞ്ഞ കാലതാമസം
ശ്രദ്ധിക്കുക
- ചെക്ക് ബൗൺസ് ആകുന്നത്‌ഒഴിവാക്കാൻ അക്കൗണ്ടിൽ മതിയായ ബാലൻസ് ഉറപ്പാക്കുക
ആർബിഐ പറയുന്നു...
അറിവ് നേടൂ, ജാഗ്രത പുലർത്തു
കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക അല്ലെങ്കിൽ 2025 ഓഗസ്റ്റ് 13 ലെ ആർബിഐ അറിയിപ്പ് പരിശോധിക്കുക.
പ്രതികരണത്തിനായി, rbikehtahai@rbi.org.in എന്ന വിലാസത്തിൽ എഴുതുക
ഔദ്യോഗിക വാട്ട്‌സ്‌ആപ്പ് നമ്പറുകൾ. 99990 41935 / 99309 91935
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai[at]rbi[dot]org[dot]in ൽ ഞങ്ങൾക്ക് എഴുതുക
ബാങ്ക് സ്മാർട്ടർ
നിങ്ങളുടെ കറൻസി അറിയുക
നിങ്ങളുടെ ഫൈനാൻസുകൾ സംരക്ഷിക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഡിസംബർ 20, 2025