മണി ആപ്പ് - ആർബിഐ - Reserve Bank of India
അവലോകനം
അവലോകനം
കാഴ്ച ശക്തിയില്ലാത്തവർക്ക് കറൻസി നോട്ടിന്‍റെ മൂല്യം തിരിച്ചറിയാൻ 2 എളുപ്പ മാർഗ്ഗങ്ങൾ.
-
മണി ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക
-
ആപ്പ് തുറന്ന് മൊബൈൽ ഫോണിന്‍റെ ക്യാമറ കറൻസി നോട്ടിലേക്ക് പോയിന്‍റു ചെയ്യുക
ആർബിഐ മണി ആപ്പ് (മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്‍റിഫയർ) സമാരംഭിച്ചു
കാഴ്ച ശക്തിയില്ലാത്തവരെ ശാക്തീകരിക്കുന്നു.
മഹാത്മാഗാന്ധി സിരീസ്, മഹാത്മാഗാന്ധി (പുതിയ) സിരീസ് നോട്ടുകൾ തിരിച്ചറിയുന്നു ഹിന്ദി, ഇംഗ്ലീഷ് ഒപ്പം വൈബ്രേഷൻ മോഡിലുള്ള ഓഡിയോ അറിയിപ്പ് വഴിയുള്ള തിരിച്ചറിയൽ. ഡൗൺലോഡ് ചെയ്‌തതിനുശേഷം, ഓഫ്‌ലൈൻ മോഡിൽ പ്രവർത്തിക്കുന്നതിനാല്‍ ഇന്‍റര്‍നെറ്റ് ആവശ്യമില്ല. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും iOS ആപ്ലിക്കേഷൻ സ്റ്റോറിലും യാതൊരു നിരക്കും / പേയ്‌മെന്‍റും ഇല്ലാതെ ലഭ്യമാണ്.
മൊബൈൽ ആപ്ലിക്കേഷൻ നോട്ടിനെ യഥാർത്ഥമായതാണൊ അല്ലെങ്കില്‍ വ്യാജമായതാണൊ എന്ന് പ്രാമാണീകരിക്കുന്നില്ല.
മണി ആപ്പ് ഡൗൺലോഡ് ചെയ്യുക
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക