മണി ആപ്പിൽ എസ്എംഎസ്ചെ യ്യുക - ആർബിഐ - Reserve Bank of India
മണി ആപ്പിനെ (മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്‍റിഫയർ) കുറിച്ചുള്ള എസ്എംഎസ്
ശക്തിയില്ലത്തവര്‍ നോട്ടുകളുടെ മൂല്യം തിരിച്ചറിയുന്നതിന്, bit.ly/RBI-MANI ൽ നിന്ന് ആർബിഐയുടെ മണി ആപ്പ് ഡൗൺലോഡ് ചെയ്യുക. കൂടുതലറിയാൻ 14440 എന്ന നമ്പറിൽ വിളിക്കുക.
മണി ആപ്പിനെക്കുറിച്ചുള്ള ഐവിആർഎസ് (മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്‍റിഫയർ)
അതായത് മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്‍റിഫയറിനെക്കുറിച്ച് കൂടുതലറിയാൻ ആർബിഐയെ വിളിച്ചതിന് നന്ദി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും iOS ആപ്ലിക്കേഷൻ സ്റ്റോറിലും നിന്ന് അപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇൻസ്റ്റാൾ ചെയ്‌തതിനു ശേഷം, മൊബൈൽ ആപ്ലിക്കേഷന് ഇന്‍റര്‍നെറ്റ് ആവശ്യമില്ല, ഓഫ്‌ലൈൻ മോഡിൽ പ്രവർത്തിക്കുന്നു. കറൻസി നോട്ടിലേക്ക് സ്മാർട്ട്‌ഫോൺ ക്യാമറ പോയിന്‍റ് ചെയ്തു കൊണ്ട് ആപ്ലിക്കേഷൻ ഉപയോഗിക്കാനും ഹിന്ദിയിലും ഇംഗ്ലീഷിലും ഡിനോമിനേഷൻ കേൾക്കാനും വൈബ്രേഷനുകളിലൂടെ ആശയവിനിമയം നടത്താനും കഴിയും. എന്നിരുന്നാലും ഈ മൊബൈൽ ആപ്ലിക്കേഷൻ ഇന്ത്യൻ നോട്ടുകളുടെ ആധികാരികത പരിശോധിക്കുകയോ പ്രാമാണീകരിക്കുകയോ ചെയ്യുന്നില്ല, അതിനാൽ ഉപഭോക്‌താക്കൾ വിവേചനാധികാരം ഉപയോഗിക്കേണ്ടതാണ്.
ഓഡിയോ
മണി ആപ്പിനെക്കുറിച്ച് (മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്‍റിഫയർ) ഐവിആർഎസ് (ശ്രവിക്കാൻ ക്ലിക്ക് ചെയ്യുക.)
റിസ്ക് Vs റിട്ടേൺസിനെക്കുറിച്ച് എസ്എംഎസ് ശ്രവിക്കാൻ ക്ലിക്ക് ചെയ്യുക. (ഇംഗ്ലീഷ് ഭാഷ)
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക