ഡിജിറ്റൽ ബാങ്കിംഗിനായുള്ള സുരക്ഷകൾ - ആർബിഐ - Reserve Bank of India
അവലോകനം
അവലോകനം
നിങ്ങൾക്കെതിരെ ആരെയും സ്കോർ ചെയ്യാൻ അനുവദിക്കാതിരിക്കൂ. നിങ്ങളുടെ പാസ്സ്‌വേർഡ്, പിൻ, ഒടിപി, സിവിവി, യുപിഐ-പിൻ എന്നിവ ഒരിക്കലും ആരുമായും പങ്കുവയ്ക്കരുത്.
- ഇൻസ്റ്റ്ന്‍റ് അലെർട്ടുകൾ ലഭിക്കുവാൻ നിങ്ങളുടെ മൊബൈൽ നമ്പറും ഇ മെയിലും നിങ്ങളുടെ ബാങ്കിൽ രജിസ്റ്റർ ചെയ്യുക
- നിങ്ങളുടെ മൊബൈൽ, ഇ മെയിൽ, പേഴ്സ് എന്നിവിടങ്ങളിൽ പ്രധാന ബാങ്കിംഗ് വിവരങ്ങൾ സ്റ്റോർ ചെയ്തു വയ്ക്കരുത്
- വെരിഫൈ ചെയ്യപ്പെട്ടതും സുരക്ഷിതവും വിശ്വസനീയവുമായ വെബ്സൈറ്റുകൾ മാത്രം ഓൺലൈൻ ബാങ്കിംഗിനായി ഉപയോഗിക്കുക
- പൊതുവായ, തുറന്ന അല്ലെങ്കിൽ സൗജന്യമായ നെറ്റ്‌വര്‍ക്കുകളിൽ നിന്നും ബാങ്കിംഗ് ഒഴിവാക്കുക
- നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് പാസ്സ്‌വേർഡ്, പിൻ എന്നിവ പതിവായി മാറ്റിക്കൊണ്ടേയിരിക്കുക.
- നിങ്ങളുടെ എടിഎം കാർഡ്, ഡെബിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവ നഷ്ടപ്പെട്ടാലോ അപഹരിക്കപ്പെട്ടാലോ ഉടൻ ബ്ലോക്ക് ചെയ്യുക.
ജിഐഎഫ്
നിങ്ങളുടെ കാർഡ് സുരക്ഷിതമായി ഉപയോഗിക്കുക
ഡിജിറ്റലായി പണമടയ്‌ക്കുക, സുരക്ഷിതരായിരിക്കുക
നിങ്ങളുടെ പിൻ / ഒടിപി ഒരിക്കലും പങ്കിടരുത്
സുരക്ഷിത വെബ്‌സൈറ്റുകൾ / ആപ്ലിക്കേഷനുകൾ മാത്രം ഉപയോഗിക്കുക
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക
നിങ്ങളുടെ ഫൈനാൻസുകൾ സംരക്ഷിക്കുക
ഡിജിറ്റൽ ബാങ്കിംഗിലേക്ക് മാറുക
നിങ്ങളുടെ കറൻസി അറിയുക
ബാങ്ക് സ്മാർട്ടർ
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: സെപ്റ്റംബർ 19, 2024
ഈ പേജ് സഹായകരമായിരുന്നോ?