നിങ്ങളുടെ എല്ലാ ബാങ്കിംഗ് പരാതികളും ആർബിഐയുടെ ബാങ്കിംഗ് - ആർബിഐ - Reserve Bank of India
അവലോകനം


അവലോകനം
1. നിങ്ങളുടെ പരാതി ആദ്യം ആർഇയിൽ സമർപ്പിക്കുക
2. രസീത്/റെഫെറെൻസ് നമ്പർ വാങ്ങുക
3. ആർഇയിൽ നിന്നും 30 ദിവസങ്ങൾക്കകം പരാതികൾ പരിഹരിയ്ക്കപ്പെടുന്നില്ലെങ്കിൽ അഥവാ തൃപ്തികരമായി പരിഹരിയ്ക്കപ്പെട്ടില്ലെങ്കിൽ, ആർബിഐ ഓംബുഡ്സ്മാൻ ആർബിഐയുടെ സിഎംഎസ് പോർട്ടൽ (cms.rbi.org.in) വഴിയോ സിആർപിസിയിലേക്ക് തപാൽ വഴിയോ നിങ്ങൾക്ക് പരാതി സമർപ്പിക്കാം
ആർബിഐ പറയുന്നു...
അറിവ് നേടൂ, ജാഗ്രത പുലർത്തൂ!
ആർബിഐ ഓബുഡ്സ്മാന് നേരിട്ട് പരാതി സമർപ്പിച്ചാൽ അത് തിരസ്കരിക്കപ്പെട്ടേക്കാം.
*ബാങ്ക്, ബാങ്ക്-ഇതര ധനകാര്യ കമ്പനികൾ, പേയ്മെന്റ് സിസ്റ്റത്തിലെ പങ്കാളികൾ, പ്രീപെയ്ഡ് ഇൻസ്ട്രുമെന്റ്സ്, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ.
**സിആർപിസി: ഭാരതീയ റിസർവ് ബാങ്ക്, സെക്ടർ 17, ചണ്ഡിഗഢ്-160017.
പൊതുജനതാത്പര്യാർത്ഥം അറിയിക്കുന്നത് ഭാരതീയ റിസർവ് ബാങ്ക്
കൂടുതൽ വിവരങ്ങൾക്ക്
കൂടുതൽ വിവരങ്ങൾക്ക്
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക
ബാങ്ക് സ്മാർട്ടർ
നിങ്ങളുടെ കറൻസി അറിയുക
നിങ്ങളുടെ ഫൈനാൻസുകൾ സംരക്ഷിക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 26, 2025