ഡിജിറ്റൽ ബാങ്കിംഗിന്റെ സൗകര്യം - ആർബിഐ - Reserve Bank of India
അവലോകനം
അവലോകനം
ഡിജിറ്റൽ ബാങ്കിംഗ് ‘സൗകര്യപ്രദവും’ ‘സുരക്ഷിതവും’ ആണ്. എപ്പോൾ, എവിടെ വേണമെങ്കിലും ഇടപാട് നടത്താം.
- നിങ്ങളുടെ വീട്ടിലെ സുഖസൗകര്യത്തിൽ ഇരുന്നുകൊണ്ട് തന്നെ ബാങ്കിംഗ്, നിങ്ങളുടെ വിരൽത്തുമ്പിൽ
- വേഗത്തിലും സുരക്ഷിതമായും ഇടപാടുകൾ നടത്തുന്നതിനാൽ സമയം ലാഭിക്കുന്നു
- വിവിധ ഇടപാടുകൾക്കായി ഒന്നിലധികം ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷനുകൾ
- നെഫ്റ്റ്, ഐഎംപിഎസ്, യുപിഐ, ബിബിപിഎസ് എന്നിവ 24x7 ലഭ്യമാണ്
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക
ബാങ്ക് സ്മാർട്ടർ
നിങ്ങളുടെ കറൻസി അറിയുക
നിങ്ങളുടെ ഫൈനാൻസുകൾ സംരക്ഷിക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: സെപ്റ്റംബർ 19, 2024
ഈ പേജ് സഹായകരമായിരുന്നോ?