തട്ടിപ്പ് ട്രാൻസാക്ഷനുകളിൽ നിങ്ങളുടെ നഷ്ടം പരിമിതപ്പെടുത്തുക - ആർബിഐ - Reserve Bank of India
അവലോകനം
അവലോകനം
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കളവോ അനധികൃതമോ ആയ ഇടപാടിലൂടെ ക്ലീൻ ബൗൾഡ് ആകാതിരിക്കൂ ബാങ്കിനെ ഉടൻ വിവരമറിയിക്കൂ
- നിങ്ങൾ ബാങ്കിനെ അറിയിക്കാൻ എത്രയും വൈകുന്നുവോ, നഷ്ടത്തിനുള്ള സാദ്ധ്യത അത്രയും ഉയർന്നിരിക്കും
- കളവായ ഇടപാട് നിങ്ങളുടെ അവഗണന കൊണ്ടാണെങ്കിൽ, ബാങ്കിനെ റിപ്പോർട്ടു ചെയ്യും വരെയുള്ള നഷ്ടം നിങ്ങൾ വഹിക്കേണ്ടതാണ്
- നിങ്ങൾ ഇത് അറിയിക്കുമ്പോൾ, നിങ്ങളുടെ ബാങ്കിനോട് നിങ്ങൾക്ക് ഒരു രസീത് നൽകാൻ ആവശ്യപ്പെടുക. 90 ദിവസത്തിനകം നിങ്ങളുടെ പരാതി ബാങ്ക് പരിഹരിക്കേണ്ടതാണ്
- നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങളെല്ലാം എപ്പോഴും കയ്യിൽ കരുതുക
കൂടുതൽ വിവരങ്ങൾക്ക്
കൂടുതൽ വിവരങ്ങൾക്ക്
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക
നിങ്ങളുടെ ഫൈനാൻസുകൾ സംരക്ഷിക്കുക
ഡിജിറ്റൽ ബാങ്കിംഗിലേക്ക് മാറുക
നിങ്ങളുടെ കറൻസി അറിയുക
ബാങ്ക് സ്മാർട്ടർ
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: സെപ്റ്റംബർ 19, 2024
ഈ പേജ് സഹായകരമായിരുന്നോ?