EventSessionTimeoutWeb

RbiSearchHeader

Press escape key to go back

Past Searches

അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ട്രാൻസാക്ഷനുകളിൽ കസ്റ്റമർ ലയബിലിറ്റി സംബന്ധിച്ച എസ്എംഎസ് - ആർബിഐ - Reserve Bank of India

RbiAnnouncementWeb

RBI Announcements
RBI Announcements

SMS/OBD-Limit your loss in Fraudulent Transactions - Banner- Without Links

Limit your loss in Fraudulent Transactions- SMS

അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിലെ ഉപഭോക്തൃ ബാധ്യതയെക്കുറിച്ചുള്ള എസ്എംഎസ്

 

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വ്യാജ ഇടപാടുകളോ? നിങ്ങളുടെ നഷ്ടം പരിമിതപ്പെടുത്തുക. നിങ്ങളുടെ ബാങ്കിനെ ഉടൻ അറിയിക്കുക. കൂടുതൽ വിവരങ്ങൾക്ക്, 14440 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകുക.

Limit your loss in Fraudulent Transactions- IVRS

അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിലെ ഉപഭോക്തൃ ബാധ്യതയെക്കുറിച്ചുള്ള ഐവിആർഎസ്

അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിലെ ഉപഭോക്തൃ ബാധ്യതയെക്കുറിച്ചുള്ള ഐവിആർഎസ്

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വ്യാജമായി ആരെങ്കിലും പണം പിൻവലിച്ചിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനെ അറിയിക്കുക. ബാങ്കിനെ അറിയിക്കുമ്പോൾ, ബാങ്കിൽ നിന്ന് രസീത് നേടാൻ ഓർമ്മിക്കുക. നിങ്ങളുടെ പരാതി ലഭിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ബാങ്ക് ആ പരാതി പരിഹരിക്കേണ്ടതുണ്ട്.

 

നിങ്ങളുടെ അശ്രദ്ധ മൂലം, അതായത്, നിങ്ങളുടെ പാസ്‌വേഡ്, പിൻ, ഒടിപി മുതലായവ പങ്കിട്ടതിനാൽ, ആണ് ഇടപാട് നടന്നതെങ്കിൽ ബാങ്കിൽ റിപ്പോർട്ട് ചെയ്യുന്നതുവരെയുള്ള നഷ്ടം നിങ്ങൾ വഹിക്കേണ്ടിവരും. നിങ്ങൾ ബാങ്കിനെ അറിയിച്ചതിനു ശേഷവും വ്യാജമായ ഇടപാടുകൾ തുടരുകയാണെങ്കിൽ, ബാങ്ക് ആ തുകകൾ നിങ്ങള്‍ക്ക് തിരികെ നൽകേണ്ടിവരും. ബാങ്കിനെ അറിയിക്കുവാന്‍ കാലതാമസം വരുത്തുകയാണെങ്കിൽ, നിങ്ങളുടെ നഷ്ടം വർദ്ധിക്കുകയും റിസർവ് ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങളും നിങ്ങളുടെ ബാങ്ക് ബോർഡ് അംഗീകരിച്ച നയവും അടിസ്ഥാനമാക്കി ആയിരിയ്ക്കും തീരുമാനമുണ്ടാവുക.

SMS/OBD-Limit your loss in Fraudulent Transactions - AC

ഓഡിയോ

അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിലെ ഉപഭോക്തൃ ബാധ്യതയെക്കുറിച്ചുള്ള എസ്എംഎസ് കേള്‍ക്കുവാന്‍ ക്ലിക്ക് ചെയ്യുക (ഹിന്ദി ഭാഷ)

ഓഡിയോ പ്ലേ ചെയ്യുക

അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിലെ ഉപഭോക്തൃ ബാധ്യതയെക്കുറിച്ചുള്ള എസ്എംഎസ് കേള്‍ക്കുവാന്‍ ക്ലിക്ക് ചെയ്യുക (ഇംഗ്ലീഷ് ഭാഷ)

ഓഡിയോ പ്ലേ ചെയ്യുക

RBI Kehta Hai Quick Links

RBI-Kehta-Hai-Follow Us

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?
Theme
Theme
Text Size
Text Size
S3
Back to Top