RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

RbiAnnouncementWeb

RBI Announcements
RBI Announcements

Risk Vs Returns - SMS/OBD - Banner- Without Links

Risk Vs Returns- SMS

റിസ്ക്ക് Vs റിട്ടേൺസ് സംബന്ധിച്ച എസ്എംഎസ്

 

വേഗത്തിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതി? അതിൽ അപകടസാധ്യത ഉൾപ്പെട്ടേക്കാം! ഏതെങ്കിലും സ്ഥാപനം നിക്ഷേപം തിരിച്ചു തരുന്നതിൽ വീഴ്‌ച വരുത്തുകയാണെങ്കിൽ www.sachet.rbi.org.in ൽ പരാതിപ്പെടുക. കൂടുതലറിയാൻ 14440 എന്ന നമ്പറിൽ വിളിക്കുക

Risk Vs Returns- IVRS

റിസ്ക്ക് Vs റിട്ടേൺസ് സംബന്ധിച്ച ഐവിആർഎസ്

റിസ്ക്ക് Vs റിട്ടേൺസ് സംബന്ധിച്ച ഐവിആർഎസ്

ആർ‌ബി‌ഐയെ വിളിച്ചതിന് നന്ദി. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ നിക്ഷേപ പദ്ധതികളാൽ പ്രലോഭിതരാകരുത്. അവ അപകടസാധ്യതയുള്ളതും നഷ്ടത്തിലേക്ക് നയിക്കുന്നതോ നിക്ഷേപിച്ച പണം തുടച്ചു മാറ്റുന്നതോ ആകാം. അത്തരം സ്കീമുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വിശദമായി പരിശോധിക്കുക, അത് ഒരു വഞ്ചനയാകാം, മാത്രമല്ല നിങ്ങൾ കഷ്ടപ്പെട്ടു സമ്പാദിച്ച പണവുമായി പ്രൊമോട്ടർമാർ അപ്രത്യക്ഷരായേക്കാം. വിവരങ്ങൾ അറിയുന്നതിന് www.sachet.rbi.org.in സന്ദർശിക്കുക. അല്ലെങ്കിൽ ഏതെങ്കിലും സ്കീമിന് കീഴിൽ ശേഖരിച്ച പണമോ നിക്ഷേപമോ തിരിച്ചു തരുന്നതിൽ ഏതെങ്കിലും സ്ഥാപനം വീഴ്‌ച വരുത്തുകയാണെങ്കിൽ www.sachet.rbi.org.in ൽ പരാതിപ്പെടുക. ആർ‌ബി‌ഐ, സെബി, ഐ‌ആർ‌ഡി‌എ, പി‌എഫ്‌ആർ‌ഡി‌എ അല്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക www.sachet.rbi.org.in ൽ ലഭ്യമാണ്..

SMS/OBD-Risk VS Return - AC

ഓഡിയോ

മുതിർന്ന പൗരന്മാരെക്കുറിച്ചുള്ള ഐവിആർ‌എസ് (ഹിന്ദി ഭാഷയിൽ) ശ്രവിക്കാൻ ക്ലിക്ക് ചെയ്യുക.

ഓഡിയോ പ്ലേ ചെയ്യുക

റിസ്ക് Vs റിട്ടേൺസിൽ എസ്എംഎസ് കേൾക്കാൻ ക്ലിക്ക് ചെയ്യുക (ഇംഗ്ലീഷ് ഭാഷ)

ഓഡിയോ പ്ലേ ചെയ്യുക

RBI Kehta Hai Quick Links Alphabetical

RBI-Kehta-Hai-Follow Us

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?