നോമിനേഷൻ, സെറ്റിൽമെന്‍റ് എന്നിവയിൽ എസ്എംഎസ് - ആർബിഐ - Reserve Bank of India
നോമിനേഷൻ & സെറ്റിൽമെന്‍റിൽ എസ്എംഎസ്
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനായി ഒരു നോമിനിയെ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? മരിച്ച ഡിപ്പോസിറ്റർമാരുടെ ക്ലെയിം എളുപ്പത്തിൽ സെറ്റിൽമെന്‍റ് ചെയ്യാൻ നോമിനേഷൻ സഹായിക്കുന്നു. കൂടുതൽ, 14440 ൽ മിസ്ഡ് കോൾ ചെയ്യുക
നോമിനേഷൻ & സെറ്റിൽമെന്‍റിൽ ഇവ്ര്സ്
ആർബിഐ ൽ വിളിച്ചതിന് നന്ദി. നോമിനേഷൻ എന്നത് ഡിപ്പോസിറ്റ് അക്കൗണ്ട് ഉടമകളെയോ ലോക്കർ ഉടമകളെയോ അവരുടെ അക്കൗണ്ടുകളിൽ നോമിനി രജിസ്റ്റർ ചെയ്യാൻ പ്രാപ്തരാക്കുന്ന ഒരു സൗകര്യമാണ്. ക്ലെയിം ലഭിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ ബാങ്കുകൾ അത്തരം ക്ലെയിമുകൾ സെറ്റിൽ ചെയ്യേണ്ടതിനാൽ മരണപ്പെട്ട ഡിപ്പോസിറ്റർമാരുടെ ക്ലെയിമുകളുടെ എളുപ്പത്തിലുള്ള സെറ്റിൽമെന്‍റ് ഇത് സൗകര്യപ്രദമാക്കുന്നു. എന്നിരുന്നാലും, ജോയിന്‍റ് ഡിപ്പോസിറ്റ് അക്കൗണ്ടിന്‍റെ കാര്യത്തിൽ, എല്ലാ അക്കൗണ്ട് ഉടമകളുടെയും മരണത്തിന് ശേഷം മാത്രമേ നോമിനിയുടെ അവകാശം ഉണ്ടാവുകയുള്ളൂ.
ഓഡിയോ
നോമിനേഷൻ & സെറ്റിൽമെന്‍റിൽ എസ്എംഎസ് (ഹിന്ദി ഭാഷ)
നോമിനേഷൻ & സെറ്റിൽമെന്‍റിൽ എസ്എംഎസ് (ഇംഗ്ലീഷ് ഭാഷ)
ക്വിക്ക് ലിങ്ക്
നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ ക്ലിക്ക് ചെയ്യുക, അതിനെക്കുറിച്ച് നിങ്ങൾക്ക് വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് കൂടുതൽ വ്യക്തതകൾ ആവശ്യമുണ്ടെങ്കിൽ, ദയവായി rbikehtahai@rbi.org.in ൽ ഞങ്ങൾക്ക് എഴുതുക