പത്രക്കുറിപ്പുകൾ - ആർബിഐ - Reserve Bank of India
പത്രക്കുറിപ്പുകൾ
ജൂലൈ 06, 2017
സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി 2017-18 സിരീസ് – II
ജൂലൈ 6, 2017 സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി 2017-18 സിരീസ് – II ഭാരത സര്‍ക്കാരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിൽ ഭാരതീയ റിസര്‍വ് ബാങ്ക് സോവറിൻ ഗോള്‍ഡ് ബോണ്ട് 2017-18- സീരീസ് - II പുറത്തിറക്കാന്‍ തീരുമാ നിച്ചു. 2017 ജൂലൈ 10 നും 14 നുമിടക്ക് ബോണ്ടിനുള്ള അപേക്ഷകൾ സ്വീകരിക്കും. 2017 ജൂലൈ 28 ന് ബോണ്ട് വിതരണം ചെയ്യും. ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷൻ ഇന്ത്യാ ലിമിറ്റഡ് (എസ്.എച്ച്.സി.ഐ.എല്‍), ചുമതലപ്പെടുത്തിയ പോസ്ററ് ഓഫീസുകൾ, അംഗീകരിക്കപ്പെട്ട നാഷണൽ സ്റ്റോക്ക് എ

ജൂലൈ 04, 2017
അമനാഥ് സഹകരണ ബാങ്ക് ലിമിറ്റഡ്, ബാംഗ്ലൂരു ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 (എ എ സി എസ്) വകുപ്പ് 35 എ പ്രകാരം സമഗ്രമാര്‍ഗ നിര്‍ദേശം നീട്ടുന്നു
ജൂലൈ 4, 2017 അമനാഥ് സഹകരണ ബാങ്ക് ലിമിറ്റഡ്, ബാംഗ്ലൂരു ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 (എ എ സി എസ്) വകുപ്പ് 35 എ പ്രകാരം സമഗ്രമാര്‍ഗ നിര്‍ദേശം നീട്ടുന്നു. പൊതുജന താൽപര്യാര്‍ത്ഥം അമനാഥ് സഹകരണ ബാങ്ക്, ലിമിറ്റഡിന് 2013 ഏപ്രിൽ ഒന്നിനും, തുടര്‍ന്ന് ഒടുവിൽ 2016 ഡിസംബർ 29 നും പുറപ്പെടുവിച്ച പ്രത്യേകനിര്‍ദ്ദേശത്തിന്‍റെ കാലാവധി തുടര്‍ന്ന് ആറുമാസ ത്തേക്കു കൂടി നീട്ടിയ വിവരം ബഹുജനങ്ങുടെ അറിവിലേക്കായി വിജ്ഞാപനം ചെയ്യുന്നു. ഇതനുസരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ബാങ്കിംഗ് റഗുലേഷ

ജൂലൈ 03, 2017
ലക്ഷ്മി മഹിളാ നാഗരിക് സഹകാരി ബാങ്ക് മര്യാദിത്ത്, റായ്പൂരിന് പിഴചുമത്തി
ജൂലൈ 3, 2017 ലക്ഷ്മി മഹിളാ നാഗരിക് സഹകാരി ബാങ്ക് മര്യാദിത്ത്, റായ്പൂരിന് പിഴചുമത്തി ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കിയ ഇടപാടുകാരെ അറിയുക (കെ. വൈ.സി) മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ചതിന് ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (സഹകരണ ബാങ്കുകള്‍ക്കു ബാധകമായ പ്രകാരം) വകുപ്പ് 47എ(1), (ബി), 46(4) എന്നിവയനുസരിച്ച് റിസര്‍വ് ബാങ്കിനു ലഭ്യമായ അധികാരമുപയോഗിച്ച് ലക്ഷ്മി മഹിളാ നാഗരിക് സഹകാരി ബാങ്ക്, മര്യാദിത്, റായ്പൂരിന് 300000 രൂപ (രൂപ മൂന്ന് ലക്ഷം മാത്രം) ധനപരമായ പിഴ ചുമത്തിയിരിക്കുന്നു. ഇതോടനുബന

ജൂൺ 30, 2017
Applicable Average Base Rate to be charged by NBFC-MFIs for the Quarter Beginning July 01, 2017
The Reserve Bank of India has today communicated that the applicable average base rate to be charged by Non-Banking Financial Company – Micro Finance Institutions (NBFC-MFIs) to their borrowers for the quarter beginning July 01, 2017 will be 9.22 per cent. It may be recalled that the Reserve Bank had, in its circular dated February 7, 2014, issued to NBFC-MFIs regarding pricing of credit, stated that it will, on the last working day of every quarter, advise the averag

ഫിനോ പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം തുടങ്ങുന്നു
ജൂണ്‍ 30, 2017 ഫിനോ പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം തുടങ്ങുന്നു 2017 ജൂണ്‍ 30 മുതൽ ഫിനോ പേമെന്‍റ് ബാങ്ക് ലിമിറ്റഡ് പേമെന്‍റ് ബാങ്കെന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 2015 ആഗസ്റ്റ് 19 ലെ പത്ര പ്രസ്താവനയിൽ വിജ്ഞാപനം ചെയ്ത പ്രകാരം 11 അപേക്ഷകര്‍ക്ക് പേമെന്‍റ് ബാങ്ക് സ്ഥാപിക്കാൽ തത്വത്തിൽ അംഗീകാരം നല്കിയതില്‍പെട്ട ഒരു ബാങ്കാണ് ഫിനോപേടെക്ക് ലിമിറ്റഡ്, നവി മുംബെയ്. ജോസ് ജെ കാട്ടൂര്‍ ചീഫ് ജനറൽ മാനേജർ പത്ര പ്രസ്താവന : 2016-2017/3534

ഭാരതീയ റിസര്‍വ് ബാങ്ക് സ്വകാര്യമേഖലയിൽ യൂണിവേഴ്സല്‍ ബാങ്കുകള്‍ക്ക് "ഓണ്‍ടാപ്" ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് അപേക്ഷ നല്‍കിയവരുടെ പേരുകള്‍ ആര്‍. ബി. ഐ. പ്രസിദ്ധീകരിക്കുന്നു
ജൂണ്‍ 30, 2017 ഭാരതീയ റിസര്‍വ് ബാങ്ക് സ്വകാര്യമേഖലയിൽ യൂണിവേഴ്സല്‍ ബാങ്കുകള്‍ക്ക് "ഓണ്‍ടാപ്" ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് അപേക്ഷ നല്‍കിയവരുടെ പേരുകള്‍ ആര്‍. ബി. ഐ. പ്രസിദ്ധീകരിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്വകാര്യമേഖലയിൽ യൂണിവേഴ്സൽ ബാങ്കുകള്‍ക്ക് 'ഓണ്‍ടാപ്' ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷ നല്‍കിയവരുടെ പേരുകള്‍ ഇന്ന് പ്രസിദ്ധീകരിച്ചു. ഇന്നുവരെ റിസര്‍വ് ബാങ്കിനു ലഭിച്ചത് യു എ ഇ എക്സ്ചേഞ്ച് ആന്‍റ് ഫിനാന്‍ഷ്യൽ സര്‍വ്വീസ് ലിമിറ്റഡിന്

പല സഹകരണ സൊസൈറ്റികളും മെമ്പറല്ലാത്തവരില്‍ നിന്ന് നിക്ഷേപം കൈപ്പറ്റുന്നതിനെതിരായ മുന്നറിയിപ്പ്
ജൂണ്‍ 30, 2017 പല സഹകരണ സൊസൈറ്റികളും മെമ്പറല്ലാത്തവരില്‍ നിന്ന് നിക്ഷേപം കൈപ്പറ്റുന്നതിനെതിരായ മുന്നറിയിപ്പ് ചില സഹകരണ സൊസൈറ്റികളും, പ്രാഥമിക സഹകരണവായ്പ സംഘങ്ങളും മെമ്പര്‍മാരല്ലാത്തവരിൽ നിന്നും നാമമാത്ര അംഗങ്ങളിൽ നിന്നും അസോസിയേറ്റ് മെമ്പര്‍മാരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പെട്ടിരിക്കുന്നു. ഇത്തരം സഹകരണസൊസൈറ്റികള്‍ക്ക് ബാങ്കിംഗ് റഗുലേഷന്‍നിയമം 1949 (സഹ കരണസംഘങ്ങള്‍ക്കു ബാധകമായവ) അനുസരിച്ച് ലൈസന്‍സ് നല്‍കു കയോ ബാങ്കിംഗ

ഗോകുല്‍ സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് സെക്കന്തരാബാദിന് ബാങ്കിംഗ് പ്രവര്‍ത്തനം നടത്താനുള്ള ലൈസന്‍സ് റദ്ദാക്കുന്നു
ജൂണ്‍ 30, 2017 ഗോകുല്‍ സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് സെക്കന്തരാബാദിന് ബാങ്കിംഗ് പ്രവര്‍ത്തനം നടത്താനുള്ള ലൈസന്‍സ് റദ്ദാക്കുന്നു. ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 (സഹകരണസൊസൈറ്റികള്‍ക്ക് ബാധകമായതുപ്രകാരം) വകുപ്പ് 22, ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949, വകുപ്പ് 56 എന്നിവയനുസരിച്ച് ഗോകുൽ സഹകരണ അര്‍ബൻ ബാങ്ക് ലിമിറ്റഡ്, 7-2-148 മോണ്ട മാര്‍ക്കറ്റ്, സെക്കന്തരാബാദ് - 500003 ന് ബാങ്കിംഗ് പ്രവര്‍ത്തനം നടത്താൻ നല്‍കിയിരുന്ന ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദു ചെയ്യുന്നതായി പൊതു

ജൂൺ 29, 2017
ആറ്റം ടെക്നോളജീസ് ലിമിറ്റഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓതറൈസേഷൻ റദ്ദാക്കുന്നു
ജൂലൈ 5, 2017 ആറ്റം ടെക്നോളജീസ് ലിമിറ്റഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓതറൈസേഷൻ റദ്ദാക്കുന്നു പേമെന്‍റ് ആന്‍റ് സെറ്റില്‍മെന്‍റ് ആക്ട് 2017 പ്രകാരമുള്ള അധികാരമുപ യോഗിച്ച് താഴെപ്പറയുന്ന പ്രകാരം പേമെന്‍റ്സിസ്റ്റം ഓപ്പറേറ്റർ (പി.എസ് ഒ) ആയി നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് ഓതറൈസേഷൻ (സി ഒ എ) അവര്‍ സ്വയം തിരികെ നല്‍കിയതിനാൽ റദ്ദാക്കിയിരിക്കുന്നു. കമ്പനിയുടെ പേര് രജിസ്റ്റര്‍ ചെയ്ത ഓഫീസ് വിലാസം സി ഒ എ നം. തീയതി ചുമതലപ്പെടുത്തിയ പേമെന്‍റ് സിസ്റ്റം റദ്ദാക്കിയ തീയതി ആറ്റം ട

ശ്രീമദ് രാജ്ചന്ദ്രയുടെ നൂററിഅൻപതാം ജൻമവാര്‍ഷികസ്മരണാര്‍ത്ഥം 10 രൂപുടെ നാണയം പുറത്തിറക്കുന്നു
ജൂണ്‍ 29, 2017 ശ്രീമദ് രാജ്ചന്ദ്രയുടെ നൂററിഅൻപതാം ജൻമവാര്‍ഷികസ്മരണാര്‍ത്ഥം 10 രൂപുടെ നാണയം പുറത്തിറക്കുന്നു. മേല്‍ സൂചിപ്പിച്ച നാണയം ഭാരത സര്‍ക്കാർ നിര്‍മ്മിച്ചിട്ടുള്ളത് റിസര്‍വ് ബാങ്ക് ഇന്ത്യ ഉടനെ വിതരണത്തിനായി നല്‍കുന്നതാണ്. ബഹു: പ്രധാനമന്ത്രി ഈ നാണയം ഈയിടെ പുറത്തിറക്കുകയുണ്ടായി. ധനകാര്യമന്ത്രാലയം, സാമ്പത്തിക കാര്യവകുപ്പ്, ന്യൂഡല്‍ഹി വിതരണം ചെയ്ത അസാധാരണ ഗസ്റ്റ് പാര്‍ട്ട് II സെക്ഷന്‍ 3 ഉപവകുപ്പ് (ഐ) ജി. എസ്. ആര്‍. 641 (ഇ) 23.6.2017-ൽ ഈ നാണയത്തിന്‍റെ ഡിസൈനിനെ സംബന്ധ

RBI to work on July 1, 2017 to facilitate clearing/settlements
On account of Reserve Bank’s annual closing of accounts on June 30, 2017 (Reserve Bank’s accounting year being July to June), and July 1, 2017 being a working Saturday, the Reserve Bank of India has decided that it will remain open on July 1, 2017 and the following services will be available as per schedule given below- Services, such as, RTGS/ NEFT, transfer of funds and settlement of securities will be available from 11:00 am onwards; Settlement of funds as well as

ജൂൺ 23, 2017
ആര്‍ ബി ഐ ബാങ്കിംഗ് ഓംബുഡ്സ്മാന്‍ പദ്ധതിയില്‍ പരിഷ്ക്കരിക്കുന്നു മിസ് സെല്ലിംഹ്, മൊബൈല്‍/ഇലക്ട്രോണിക് ബാങ്കിംഗിനെ സംബന്ധിച്ച പരാതിയും ഉള്‍പ്പെടുന്നു
ജൂണ്‍ 23, 2017 ആര്‍ ബി ഐ ബാങ്കിംഗ് ഓംബുഡ്സ്മാന്‍ പദ്ധതിയില്‍ പരിഷ്ക്കരിക്കുന്നു മിസ് സെല്ലിംഹ്, മൊബൈല്‍/ഇലക്ട്രോണിക് ബാങ്കിംഗിനെ സംബന്ധിച്ച പരാതിയും ഉള്‍പ്പെടുന്നു. ബാങ്കുകളില്‍ ഇന്‍ഷ്വറന്‍സ് മ്യുച്വല്‍ ഫണ്ട്, മറ്റ് പാരാബാങ്കിംഗ് ഉല്പന്നങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്നവരില്‍ നിന്നുണ്ടാകുന്ന കുറവുകളും ഉള്‍പ്പെടുത്തി റിസര്‍വ് ബാങ്ക് 2006 ലെ ബാങ്കിംഗ് ഓംബുഡ്സ്മാന്‍ പദ്ധതിയുടെ പ്രവര്‍ത്തനപരിധി വിപുലമാക്കിയിരിക്കുന്നു. പുതുക്കിയ പദ്ധതിപ്രകാരം ഇന്ത്യയില്‍ മൊബൈല്‍ ബാങ്ക

ജൂൺ 22, 2017
Reserve Bank announces names of the members of Overseeing Committee
The Press Release issued by the Reserve Bank of India on May 22, 2017, outlining the steps taken and those on the anvil pursuant to the promulgation of the Banking Regulation (Amendment) Ordinance, 2017, had inter alia mentioned about the reconstitution of the Overseeing Committee (OC) with an expanded mandate. The Reserve Bank has since brought the OC under its aegis. The OC will, for the present, have five members, including a chairman, and will work through multipl

ജൂൺ 21, 2017
2017 ജൂണ്‍ 6-7 തീയതികളില്‍ കൂടിയ മോണിറ്ററി മീറ്റിംഗിന്‍റെ മിനിറ്റ്സ് (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് 1934 സെക്ഷന്‍ 452 ആ (പ്രകാരം)
ജൂണ്‍ 21, 2017 2017 ജൂണ്‍ 6-7 തീയതികളില്‍ കൂടിയ മോണിറ്ററി മീറ്റിംഗിന്‍റെ മിനിറ്റ്സ് (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് 1934 സെക്ഷന്‍ 452 ആ (പ്രകാരം) 1. ഭേദഗതി ചെയ്ത റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് 1934 ന്‍റെ സെക്ഷന്‍ 452 ആ പ്രകാരം സംഘടിപ്പിച്ച മോണിറ്ററി പോളിസി കമ്മിറ്റി (എം. പി. സി)യുടെ അഞ്ചാമത്തെ യോഗം 2017 ജൂണ്‍ 6, 7 തീയതികളില്‍ മുംബെയില്‍ റിസര്‍വ് ബാങ്കില്‍ ചേരികയുണ്ടായി. 2. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തു. ഡോ. ചേരന്‍ ഘാട്ടെ, പ്രൊഫസര്‍, ഇന്ത്യന്‍ സ്റ്റാറ്റി

ജൂൺ 16, 2017
നവോദയ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡ് നാഗ്പൂർ, മഹാരാഷ്ട്രക്കു നല്‍കിയ നിയന്ത്രണ നിര്‍ദ്ദേശത്തിന്‍റെ കാലാവധി റിസര്‍വ് ബാങ്ക് നീട്ടുന്നു
ജൂൺ 16, 2017 നവോദയ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡ് നാഗ്പൂർ, മഹാരാഷ്ട്രക്കു നല്‍കിയ നിയന്ത്രണ നിര്‍ദ്ദേശത്തിന്‍റെ കാലാവധി റിസര്‍വ് ബാങ്ക് നീട്ടുന്നു. നവോദയ അര്‍ബൻ സഹകരണബാങ്ക് ലിമിറ്റഡ്, നാഗ്പൂരിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ നിയന്ത്ര നിര്‍ദ്ദേശം നാലുമാസത്തേക്ക് കൂടി നീട്ടി നല്‍കുന്നു. നിര്‍ദ്ദേശങ്ങള്‍ക്ക് പുന:പരിശോധനക്കു വിധേയമായി 2017 ഒക്ടോബര്‍ 15 വരെ കാലാവധിയുണ്ടാകും. ബാങ്കിനെ മുന്‍പ് 2017 മാര്‍ച്ച് 16 മുതൽ ജൂൺ 15 വരെ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമാക്

ജൂൺ 14, 2017
ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 (എ.എ.സി.എസ്) പ്രകാരം സന്‍മിത്ര സഹകാരി ബാങ്ക്, മരിയാദിത്, മുംബൈ, മഹാരാഷ്ട്രക്ക് നല്‍കുന്ന നിയന്ത്രണ നിര്‍ദ്ദേശം
ജൂൺ 14, 2017 ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 (എ.എ.സി.എസ്) പ്രകാരം സന്‍മിത്ര സഹകാരി ബാങ്ക്, മരിയാദിത്, മുംബൈ, മഹാരാഷ്ട്രക്ക് നല്‍കുന്ന നിയന്ത്രണ നിര്‍ദ്ദേശം. 2016 ജൂണ്‍ 14 ന്‍റെ ബിസിനസ് സമയത്തിനുശേഷം ആറുമാസത്തേക്ക് സന്‍മിത്ര സഹകാരി ബാങ്ക്, മര്യാദിത്, മുംബൈ, മഹാരാഷ്ട്രയെ 2016 ജൂൺ 14 ന്‍റെ നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക നിയന്ത്രണത്തിൽ കൊണ്ടുവന്നിരുന്നു. 2016 ഡിസംബര്‍ 7-ന്‍റെ ഉത്തരവു പ്രകാരം പ്രസ്തുത നിര്‍ദ്ദേശത്തിന്‍റെ കാലാവധി 6 മാസം കൂടി നീട്ടി നല്‍കിയിരുന്നു. 2016 ജൂണ്‍

പൃഥ്വി വായ്പാ സഹകരണ സൊസൈറ്റി ലിമിറ്റഡ് (സംസ്ഥാനാന്തരം) ലക്നൗവിന്‍റെ വെബ്സൈറ്റിൽ വ്യാജവും, തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകള്‍
ജൂൺ 14, 2017 പൃഥ്വി വായ്പാ സഹകരണ സൊസൈറ്റി ലിമിറ്റഡ് (സംസ്ഥാനാന്തരം) ലക്നൗവിന്‍റെ വെബ്സൈറ്റിൽ വ്യാജവും, തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകള്‍ റിസര്‍വ് ബാങ്കിന്‍റെ 2017 ഫെബ്രുവരി 17 ന്‍റെ എൽ.കെ.ഡി. സി.ബി.എസ്. 139/10.10.06/2016-17 നമ്പരിലുള്ള കത്തിലെ വിവരങ്ങൾ തെറ്റായി ഉദ്ധരിച്ച് പൃഥ്വി വായ്പാ സഹകരണ സൊസൈററി ലിമി ററ ഡിനെ സംസ്ഥാനാന്തര സഹകരണബാങ്കായി മാറ്റാൻ നോ ഒബ്ജക്ഷൻ സര്‍ട്ടിഫിക്കറ്റ്നല്‍കിയതായി http://prithvisociety.com എന്ന വെബ്സൈറ്റില്‍ ഈ ബാങ്ക് തെറ്റായ വിവരം പ്രസിദ്ധീകരി

ജൂൺ 13, 2017
Issue of ₹ 500 banknotes with inset letter ‘A’
In continuation of issuing of ₹ 500 denomination banknotes in Mahatma Gandhi (new) series from time to time which are currently legal tender, a new batch of banknotes with inset letter “A” in both the number panels, bearing the signature of Dr. Urjit R. Patel Governor, Reserve Bank of India; with the year of printing '2017’ on the reverse, are being issued. The design of these notes is similar in all respects to the ₹ 500 banknotes in Mahatma Gandhi (New) Series which

ചെക്ക് റിപ്പബ്ലിക്കിലെ ചെക്ക് നാഷണല്‍ ബാങ്കുമായി റിസര്‍വ് ബാങ്ക് സൂപ്പര്‍വൈസറി സഹകരണവും, സൂപ്പര്‍വൈസറി വിവരവിനിമയവും സംബന്ധിച്ച സഹകരണ കരാറില്‍ ഏര്‍പ്പെടുന്നു
ജൂണ്‍ 13, 2017 ചെക്ക് റിപ്പബ്ലിക്കിലെ ചെക്ക് നാഷണല്‍ ബാങ്കുമായി റിസര്‍വ് ബാങ്ക് സൂപ്പര്‍വൈസറി സഹകരണവും, സൂപ്പര്‍വൈസറി വിവരവിനിമയവും സംബന്ധിച്ച സഹകരണ കരാറില്‍ ഏര്‍പ്പെടുന്നു. ചെക്ക് റിപ്പബ്ലിക്കിലെ ചെക്ക് നാഷണല്‍ ബാങ്കുമായി റിസര്‍വ് ബാങ്ക് സൂപ്പര്‍വെസറി സഹകരണവും, സൂപ്പര്‍വൈസറി വിവര വിനിമയവും സംബന്ധിച്ച സഹകരണ കരാര്‍ (ലെറ്റര്‍ ഓഫ് കോ-ഓപ്പറേഷന്‍) ഇന്ന് ഒപ്പു വച്ചു. ചെക്ക് നാഷണല്‍ ബാങ്കിനുവേണ്ടി വൈസ് ഗവര്‍ണർ ശ്രീ. വ്ളാഡിമീർ ടോംസിക്കും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുവേണ്ട

ജൂൺ 09, 2017
സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഡിമെറ്റീരിയലൈസേഷന്‍
ജൂണ്‍ 09, 2017 സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഡിമെറ്റീരിയലൈസേഷന്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആകെ 5400 കോടി രൂപക്കുള്ള എട്ടുതരം സോവറിൻ ഗോള്‍ഡ് ബോണ്ടുകള്‍ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. ഈ ബോണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്കു അവ പേപ്പർ ഡോക്കുമെന്‍റ് എന്ന രീതിയിലോ ഡീമാറ്റ് രൂപത്തിലോ കൈവശം വയ്ക്കാവുന്നതാണ്. ഡീമാറ്റു ചെയ്യുവാനുള്ള അപേക്ഷകള്‍ ഒട്ടുമിക്കവയും ഫലപ്രദമായി പ്രോസസ് ചെയ്തിട്ടുണ്ട്. എന്നാല്‍ കുറെയെണ്ണം പലകാരണങ്ങളാൽ പ്രോസസ് ചെയ്തു കഴിഞ്ഞിട്ടില്ല.

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 13, 2025