RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S3

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
മാർ 24, 2017
എല്ലാ ഏജൻസി ബാങ്കുകളും, ആർബിഐയുടെ തിരഞ്ഞെടുക്കുപ്പെട്ട ചില ഓഫീസുകളും 2017 മാർച്ച് 25 മുതൽ 2017 ഏപ്രിൽ 1 വരെ എല്ലാ ദിവസവും തുറന്നുപ്രവർത്തിക്കേണ്ടതാണ്
മാർച്ച് 24, 2017 എല്ലാ ഏജൻസി ബാങ്കുകളും, ആർബിഐയുടെ തിരഞ്ഞെടുക്കുപ്പെട്ട ചില ഓഫീസുകളും 2017 മാർച്ച് 25 മുതൽ 2017 ഏപ്രിൽ 1 വരെ എല്ലാ ദിവസവും തുറന്നുപ്രവർത്തിക്കേണ്ടതാണ്. ഗവൺമെന്റ് പണമിടപാടുകൾ സുഗമമാക്കുന്നതിനുവേണ്ടി, ഗവൺമെന്റ് ബിസിനസ് കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുശാഖകളും, ഈ സാമ്പത്തിക വർഷത്തിലെ എല്ലാ ദിവസങ്ങളിലും, 2017 ഏപ്രിൽ ഒന്നിനും (ശനി, ഞായർ തുടങ്ങിയ ദിവസങ്ങളിലും, എല്ലാ ഒഴിവുദിനങ്ങളിലും) തുറന്നുപ്രവർത്തിക്കണമെന്ന് ഏജൻസി ബാങ്കുകൾക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ട്. ഗവ

മാർ 22, 2017
മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമയം എന്നിവയെ സംബന്ധിച്ച്, ആർബിഐ, സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയയുമായി ധാരണാപത്രം ഒപ്പുവച്ചു
മാർച്ച് 22, 2017 മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമയം എന്നിവയെ സംബന്ധിച്ച്, ആർബിഐ, സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയയുമായി ധാരണാപത്രം ഒപ്പുവച്ചു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമയം എന്നിവയെ സംബന്ധിച്ച്, സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയയുമായി ധാരണാപത്രം ഒപ്പുവച്ചു. സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയയ്ക്ക് വേണ്ടി ഗവർണർ മി: ഗോഡ്‌വിൻ എമിഫിലേയും റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്കുവേണ്ടി ഡോ. ഉർജിത് ആർ. പട്ടേലും ധാരണാപത്രം ഒപ്പുവച്ചു. മെച്ചപ്പെട്ട സഹകരണം വർ

മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമയം എന്നിവയെ സംബന്ധിച്ച്, ആർബിഐ ബാങ്ക് ഓഫ് തായ്‌ലന്റുമായി ധാരണാപത്രം ഒപ്പുവച്ചു
മാർച്ച് 22, 2017 മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമയം എന്നിവയെ സംബന്ധിച്ച്, ആർബിഐ ബാങ്ക് ഓഫ് തായ്‌ലന്റുമായി ധാരണാപത്രം ഒപ്പുവച്ചു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ മേൽനോട്ട സഹകരണം, മേൽനോട്ട വിവരങ്ങളുടെ വിനിമയം എന്നിവയെ സംബന്ധിച്ച്, ബാങ്ക് ഓഫ് തായ്‌ലന്റുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. ബാങ്ക് ഓഫ് തായ്‌ലന്റിനുവേണ്ടി ഗവർണർ ഡോ. വീരതായ് ശാന്തിപ്രഭോബ് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്കുവേണ്ടി ഡോ. ഉർജിത് ആർ. പട്ടേലും ധാരണാപത്രം ഒപ്പുവച്ചു. മെച്ചപ്പെട്ട സഹകരണം വർദ്ധിപ്പിക്കുന്നതിന

ഭാരതീയ മാഹിളാ ബാങ്ക് ലിമിറ്റഡിന്റെ ശാഖകൾ, 2017 ഏപ്രിൽ 1 മുതൽ, എസ്ബിഐ ശാഖകളായി പ്രവർത്തിക്കുന്നതാണ്
മാർച്ച് 22, 2017 ഭാരതീയ മാഹിളാ ബാങ്ക് ലിമിറ്റഡിന്റെ ശാഖകൾ, 2017 ഏപ്രിൽ 1 മുതൽ, എസ്ബിഐ ശാഖകളായി പ്രവർത്തിക്കുന്നതാണ്. ഭാരതീയ മഹിളാ ബാങ്കിന്റെ എല്ലാ ശാഖകളും 2017 ഏപ്രിൽ 1 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ശാഖകളായി പ്രവർത്തിക്കുന്നതാണ്. ഭാരതീയ മഹിളാ ബാങ്കിന്റെ, നിക്ഷേപകരുൾപ്പെടെയുള്ള ഇടപാടുകാരെ, 2017 ഏപ്രിൽ 1 മുതൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഇടപാടുകാരായികരുതപ്പെടും. ഇൻഡ്യാ ഗവൺമെന്റ്, ഭാരതീയ മഹിളാബാങ്ക് ലിമിറ്റഡ് ഏറ്റെടുക്കൽ 2017, ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

മാർ 21, 2017
എകോ ഇൻഡ്യാ ഫൈനാൻഷ്യൽ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിനുമേൽ, ആർബിഐ പിഴ ചുമത്തി
മാർച്ച് 21, 2017 എകോ ഇൻഡ്യാ ഫൈനാൻഷ്യൽ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിനുമേൽ, ആർബിഐ പിഴ ചുമത്തി. 2007 ലെ പിഎസ്എസ് ആക്ട് സെക്ഷൻ 30 അനുസരിച്ച് ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എകോ ഇൻഡ്യ ഫൈനാൻഷ്യൽ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിനുമേൽ, ആർബിഐയുടെ ഉത്തരവുകൾ പാലിക്കാതിരുന്നതിനും തെറ്റായ റിപ്പോർട്ടുകൾ സമർപ്പിച്ചതിനും 5,00,000 (അഞ്ചു ലക്ഷം രൂപ മാത്രം) രൂപയുടെ ധനപരമായ പിഴ ചുമത്തി. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സ്ഥാപനത്തിന്റെ റിപ്പോർട്ടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാ

സത്താറാജില്ലയിൽ വായിയിലുള്ള ഹരിഹരേശ്വർ സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ ആർബിഐ പിഴ ചുമത്തി
മാർച്ച് 21, 2017 സത്താറാജില്ലയിൽ വായിയിലുള്ള ഹരിഹരേശ്വർ സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ ആർബിഐ പിഴ ചുമത്തി 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സൊസൈറ്റികൾക്ക് ബാധകമാവും വിധം) സെക്ഷൻ 47A(1)(b)-യും, ഒപ്പം സെക്ഷൻ 46(4)-ം, നൽകുന്ന അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സത്താറ ജില്ലയിലെ വായി ഹരിഹരേശ്വർ സഹകാരി ബാങ്ക് ലിമിറ്റഡിനു മേൽ 1949 ലെ ബിആർ ആക്ട് സെക്ഷൻ 20 (എഎസിഎസ്) ൽ പറഞ്ഞിട്ടുള്ള നിയമങ്ങൾ ലംഘിച്ച് ഡയറക്ടർന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഈടായി സ്വീകരിച്ച് വായ്പകൾ

മാർ 20, 2017
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇന്റർ ബാങ്ക് ഹിന്ദി ഉപന്യാസമത്സരം 2016-17 ന്റെ ഫലപ്രഖ്യാപനം
മാർച്ച് 20, 2017 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇന്റർ ബാങ്ക് ഹിന്ദി ഉപന്യാസമത്സരം 2016-17 ന്റെ ഫലപ്രഖ്യാപനം ബാങ്കിംഗ് വിഷയങ്ങളെ സംബന്ധിച്ച്, ഹിന്ദിയിൽ മൂലരചനകൾ നിർവഹിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, എല്ലാ വർഷങ്ങളിലേയും പോലെ, 2016-17 ലും മത്സരം നടത്തുകയുണ്ടായി. പൊതുമേഖലാ ബാങ്കുകളിലേയും, ധനകാര്യസ്ഥാപനങ്ങളിലേയും ജീവനക്കാർ (രാജ് ഭാഷ ഉദ്യോഗസ്ഥരും, തർജ്ജമക്കാരും ഒഴികെ) മത്സരത്തിൽ പങ്കെടുത്തു. മേല്പറഞ്ഞ മത്സരത്തിന്റെ ഫലങ്ങൾ താഴെ കൊടുക്കുന്നു. ഭാഷാ

എസ്ബിബിജെ, എസ്ബിഎഛ്, എസ്ബിഎം, എസ്ബിപി, എസ്ബിറ്റി എന്നിബാങ്കുകളുടെ ശാഖകൾ 2017 ഏപ്രിൽ 1 മുതൽ, എസ്ബിഐയുടെ ശാഖകളായി പ്രവർത്തിക്കുന്നു
മാർച്ച് 20, 2017 എസ്ബിബിജെ, എസ്ബിഎഛ്, എസ്ബിഎം, എസ്ബിപി, എസ്ബിറ്റി എന്നിബാങ്കുകളുടെ ശാഖകൾ 2017 ഏപ്രിൽ 1 മുതൽ, എസ്ബിഐയുടെ ശാഖകളായി പ്രവർത്തിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ (SBBJ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് (SBH), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ (SBM), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല (SBP), സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (SBT) എന്നിവയുടെ ശാഖകൾ 2017, ഏപ്രിൽ 1 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ശാഖകളായി പ്രവർത്തിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാന

മാർ 17, 2017
13 എൻബിഎഫ്‌സികൾ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിച്ചു.
മാർച്ച് 17, 2017 13 എൻബിഎഫ്‌സികൾ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിച്ചു. താഴെ പറയുന്ന എൻബിഎഫ്‌സി (NBFC) കൾ അവയ്ക്ക് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അനുവദിച്ചിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിച്ചു. 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട്, സെക്ഷൻ 45-1A(6) പ്രകാരം റിസർവ് ബാങ്കിനു ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച്, ഈ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐ റദ്ദുചെയ്തിരിക്കുന്നു. ക്രമ നമ്പർ കമ്പനിയുടെ പേര് രജിസ്റ്റേർഡ് ഓഫീസ് അഡ്രസ്സ് CoR നമ്പർ അനുവ

മാർ 16, 2017
ഇൻഡോറിലുള്ള ട്രാൻസ്‌പോർട്ട് സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ആർബിഐ പിഴ ചുമത്തി.
മാർച്ച് 16, 2017 ഇൻഡോറിലുള്ള ട്രാൻസ്‌പോർട്ട് സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ആർബിഐ പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47 A(1)(b), ഒപ്പം സെക്ഷൻ 46 (4) (സഹകരണ സംഘങ്ങൾക്ക് ബാധകമാവും വിധത്തിൽ) അനുസരിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച്, ഇൻഡോറിലെ ട്രാൻസ്‌പോർട്ട് സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ ₹5 ലക്ഷം പിഴ ചുമത്തിയിരിക്കുന്നു. വായ്പാ നിയമങ്ങൾ അനുസരിക്കുന്ന കാര്യത്തിലും, കെവൈസി നിയമങ്ങൾ പാലിക്കുന്നതിലും, ആർബിഐയുടെ പരിശോധനാ റിപ്പോർ

നാഗ്പൂറിലെ (മഹാരാഷ്ട്രാ) നവോദയാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ, ആർബിഐ പുറപ്പെടുവിക്കുന്ന ഭേദഗതിവരുത്തിയ നിയന്ത്രണനിർദ്ദേശങ്ങൾ.
മാർച്ച് 16, 2017 നാഗ്പൂറിലെ (മഹാരാഷ്ട്രാ) നവോദയാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ, ആർബിഐ പുറപ്പെടുവിക്കുന്ന ഭേദഗതിവരുത്തിയ നിയന്ത്രണനിർദ്ദേശങ്ങൾ. നാഗ്പൂറിലെ നവോദയ അർബൻ സഹകരണ ബാങ്കിനുമേൽ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഭേദഗതിചെയ്തു. പുനരവലോകനത്തിനുവിധേയമായി, ഈ നിർദ്ദേശങ്ങൾ 2017 ജൂൺ 15 വരെ പ്രാബല്യത്തിലുണ്ടാവും. ബാങ്കിനെ 2016 ഡിസംബർ 15 മുതലായിരുന്നു ഇതിനു മുമ്പ് നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നത്. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (

മാർ 15, 2017
റിസർവ് ബാങ്കിന്റെ പ്രാദേശിക ബോർഡിലേക്കുള്ള
അംഗത്തിന്റെ നിയമനം
മാർച്ച് 15, 2017 റിസർവ് ബാങ്കിന്റെ പ്രാദേശിക ബോർഡിലേക്കുള്ള അംഗത്തിന്റെ നിയമനം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട്, 1934(2/1934) സെക്ഷൻ 9, സബ് സെക്ഷൻ (1) നൽകിയിട്ടുള്ള അധികാരമനുസരിച്ച്, കേന്ദ്രഗവൺമെന്റ് ശ്രീ. ദിലീപ് എസ്. സാങ്‌വിയെ റിസർവ് ബാങ്കിന്റെ പടിഞ്ഞാറേമേഖലാ പ്രാദേശിക ബോർഡിലെ ഒരംഗമായി നിയമിച്ചിരിക്കുന്നു. 2017 മാർച്ച് 11 മുതൽ നാലുവർഷക്കാലത്തേയ്‌ക്കോ, ഇനിയൊരുത്തരവുണ്ടാവുന്നതുവരയൊ ഏതാണോ ആദ്യം അതുവരെയാണ് ഈ നിയമനം. അജിത് പ്രസാദ് അസിസ്റ്റന്റ് അഡൈ്വസർ പ്രസ്സ് റിലീസ് : 2016-

മാർ 14, 2017
പൊതുമേഖലാ ബാങ്കുകൾക്കും മറ്റ് ധനകാര്യസ്ഥാപനങ്ങൾക്കും വേണ്ടി നടത്തിയ 2015-16 ലെ ദ്വിഭാഷാ / ഹിന്ദി ഹൗസ് മാഗസിൻ
മത്സരത്തിന്റെ ഫലം
മാർച്ച് 14, 2017 പൊതുമേഖലാ ബാങ്കുകൾക്കും മറ്റ് ധനകാര്യസ്ഥാപനങ്ങൾക്കും വേണ്ടി നടത്തിയ 2015-16 ലെ ദ്വിഭാഷാ / ഹിന്ദി ഹൗസ് മാഗസിൻ മത്സരത്തിന്റെ ഫലം ബാങ്കുകളുടെ പ്രസിദ്ധീകരണങ്ങളിൽ ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, എല്ലാ വർഷവും പൊതുമേഖലാ ബാങ്കുകളേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട്, ദ്വിഭാഷാ / ഹിന്ദി ഹൗസ് മാഗസീനുകളുടെ ഒരു മത്സരം നടത്താറുണ്ട്. 2015-16 വർഷത്തിലേക്കു നടത്തിയ മത്സരത്തിന്റെ ഫലം ആർബിഐ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട

സോവറിൻ സ്വർണ്ണ ബോണ്ട്: ഡിമെറ്റീരിയലൈസേഷൻ
മാർച്ച് 14, 2017 സോവറിൻ സ്വർണ്ണ ബോണ്ട്: ഡിമെറ്റീരിയലൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഗവൺമെന്റ് ഓഫ് ഇൻഡ്യയുമായി പര്യാലോചിച്ച് ആറുശ്രേണികളിൽ, ഇതുവരെ 4145 കോടി രൂപ മൂല്യമുള്ള സോവറിൻ സ്വർണ്ണ ബോണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ബോണ്ടുകളിലെ നിക്ഷേപകർക്ക്, ബോണ്ടുകൾ സ്ഥൂലരൂപത്തിലോ, ഡിമെറ്റീരിയിലൈസ്ഡ് (demat) രൂപത്തിലോ സൂക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഡിമാറ്റ് രൂപത്തിലാക്കാൻ ലഭിച്ച അപേക്ഷകൾ നല്ലൊരു ഭാഗം വിജയകരമായി പ്രോസസ്സ് ചെയ്തുകഴിഞ്ഞു. എന്നാൽ, ഒരു ഭാഗം രേഖകൾ, പാൻ നമ്പരുകള

മാർ 10, 2017
സാമ്പത്തിക സാക്ഷരതാ സംബന്ധമായ പഠന രേഖകൾ
മാർച്ച് 10, 2017 സാമ്പത്തിക സാക്ഷരതാ സംബന്ധമായ പഠന രേഖകൾ പൊതുജനങ്ങളിൽ അടിസ്ഥാന സാമ്പത്തിക സാക്ഷരത സംബന്ധമായ അവബോധം വളർത്താൻ വേണ്ടി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, FAME (സാമ്പത്തിക ബോധന സന്ദേശങ്ങൾ) എന്ന പേരിൽ ഒരു ചെറുപുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ടുതുടങ്ങുന്ന സമയത്ത് സമർപ്പിക്കേണ്ട രേഖകൾ (KYC), കുടുംബ ബഡ്ജറ്റിംഗിന്റെ പ്രാധാന്യം, സാമ്പാദ്യശീലം, ഉത്തരവാദിത്ത്വത്തോടെയുള്ള വായ്പ വാങ്ങൽ തുടങ്ങി പതിനൊന്ന് സാമ്പത്തികാവബോധന സന്ദേശങ്ങളാണ് ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ളത

ലഖ്‌നൗ (യുപി) യിലെ ഇൻഡ്യൻ മെർക്കന്റയിൽ സഹകരണ ബാങ്ക്
ലിമിറ്റഡിനു മേൽ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങളുടെ
കാലാവധി ആർബിഐ നീട്ടി.
മാർച്ച് 10, 2017 ലഖ്‌നൗ (യുപി) യിലെ ഇൻഡ്യൻ മെർക്കന്റയിൽ സഹകരണ ബാങ്ക് ലിമിറ്റഡിനു മേൽ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി ആർബിഐ നീട്ടി. ഇൻഡ്യൻ മെർക്കന്റയിൽ സഹകരണ ബാങ്ക് ലിമിറ്റഡ്, ലഖ്‌നൗവിനുമേൽ ചുമത്തിയിരുന്ന നിയന്ത്രണനിർദ്ദേശങ്ങളുടെ കാലാവധി, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) പുനരവലോകനത്തിന് വിധേയമായി, 2017 മാർച്ച് 12 മുതൽ 2017 സെപ്തംബർ 11 വരെ, ഇനി ഒരാറുമാസത്തേയ്ക്കുകൂടി നീട്ടി. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ് സെക്ഷൻ (1) പ്രകാരം 2014 ജൂ

ഇസാഫ് (ESAF) സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചു
മാർച്ച് 10, 2017 ഇസാഫ് (ESAF) സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചു. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്, ഒരു ചെറുകിട വായ്പാ ബാങ്കായി, 2017 മാർച്ച് 10-ാം തീയതി മുതൽ പ്രവർത്തനം ആരംഭിച്ചു. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട്, സെക്ഷൻ 22(1) പ്രകാരം ഇൻഡ്യയിലെ ഒരു ചെറുകിട വായ്പാബാങ്കായി പ്രവർത്തിക്കാൻ ഈ ബാങ്കിന് ലൈസൻസും നൽകിയിട്ടുണ്ട്. 2015 സെപ്തംബർ 16-ാം തീയതിയിലെ പ്രസ്സ് റിലീസിൽ പ്രഖ്യാപിച്ചിരുന്നതുപോലെ, ഇസാഫ് മൈക്രോഫിനാൻസ് ആൻഡ് ഇൻവസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ല

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, (AACS) - ന്റെ സെക്ഷൻ 35A -
ഭിൽവാരാ ഭാരതീയ മഹിളാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്,
ഭിൽവാരാ (രാജസ്ഥാൻ)
മാർച്ച് 10, 2017 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, (AACS) - ന്റെ സെക്ഷൻ 35A - ഭിൽവാരാ ഭാരതീയ മഹിളാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡ്, ഭിൽവാരാ (രാജസ്ഥാൻ) 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (AACS) സെക്ഷൻ 35A, സബ്‌സെക്ഷൻ 1, ഒപ്പം സെക്ഷൻ 56-ം നൽകുന്ന അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ), ഭിൽവാരയിലെ, ഭിൽവാരാ മഹിളാ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ, ചില നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് എന്നു പൊതു ജനങ്ങളുടെ അറിവിലേക്കായി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ വിജ്ഞാപനം പുറ

ആർബിഐ, ആറ് എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തു.
മാർച്ച് 10, 2017 ആർബിഐ, ആറ് എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) താഴെപ്പറയുന്ന ബാങ്കിംഗിതര ഫൈനാൻസിംഗ് കമ്പനി (എൻബിഎഫ്‌സികൾ) കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45-IA(6) നൽകുന്ന അധികാരമുപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ക്രമ നമ്പർ കമ്പനിയുടെ പേര് രജിസ്റ്റേർഡ് ഓഫീസ് അഡ്രസ്സ് CoR നമ്പർ അനുവദിച്ച തീയതി റദ്ദാക്കിയ ഓർഡറിന്റെ തീയതി 1 M/s ന്യുമെറോ യൂനോ ഫിനാൻസ് ലിമിറ്റ

ആർബിഐ വെബ്‌സൈറ്റ് ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ
മാർച്ച് 10, 2017 ആർബിഐ വെബ്‌സൈറ്റ് ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ ഇന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അതിന്റെ വെബ്‌സൈറ്റി (www.rbi.org.in) ന്റെ ഒരു മൊബൈൽ ആപ്ലിക്കേഷൻ പതിപ്പ് (app) ഔപചാരികമായി സമാരംഭിച്ചിട്ടുണ്ട്. ഈ app, ആൻഡ്രോയിഡിലും, iOS പ്ലാറ്റ്‌ഫോമുകളിലും ലഭിക്കും; മാത്രമല്ല പ്ലേസ്റ്റോർ / App സ്‌റ്റോർ എന്നിവയിൽ നിന്നും ഒരാളിന്റെ ആൻഡ്രോയിഡ് ഫോൺ അല്ലെങ്കിൽ ഐഫോണിലേക്ക് ഇത് ഡൗൺലോഡ് ചെയ്യുകയുമാവാം. തുടക്കത്തിൽ പ്രസ്സ് റിലീസുകൾ, IFSC / MICR കോഡുകൾ, ബാങ്ക് അവധിദിനങ്ങൾ, നിലവില

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

Custom Date Facet

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 13, 2025