RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S2

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
ഒക്ടോ 10, 2017
നീഡ്‌സ് ഓഫ് ലൈഫ് സഹകരണ ബാങ്കിന് (മുംബൈ) ഭാരതീയ റിസര്‍വ്
ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു
ഒക്‌ടോബർ 10, 2017 നീഡ്‌സ് ഓഫ് ലൈഫ് സഹകരണ ബാങ്കിന് (മുംബൈ) ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അവരുടെ ബന്ധുക്കൾക്കും ഈടില്ലാത്ത ഓവർഡ്രാഫ്ട് സൗകര്യങ്ങൾ നൽകിയത് വഴി ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾ, അവർക്കു താല്പര്യമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് വായ്പ നൽകുന്നത് നിരോധിച്ചു കൊണ്ട് ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങളും മാർഗദര്ശനങ്ങളും ലംഘിക്കുക, സംഭാവന നൽകുക, അടച്ചു തീർത്ത മൂലധനത്തിന്റെ 5 ശതമാനത്തിൽ കൂടുതൽ തുക ഒരു വ്യക്തി

ഒക്ടോ 06, 2017
സുവര്‍ണ്ണ കടപത്ര പദ്ധതി
ഒക്ടോബർ 06, 2017 സുവര്‍ണ്ണ കടപത്ര പദ്ധതി ഭാരതീയ റിസർവ് ബാങ്ക് ഭാരത സർക്കാരുമായി കൂടിയാലോചിച്ച് സുവർണ കടപത്രം പുറപ്പെടുവിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. കടപ്പത്രത്തിനുള്ള അപേക്ഷകള്‍ 2017 ഒക്ടോബർ 09 മുതല്‍ ഡിസംബർ 27 വരെ സ്വീകരിക്കുന്നതാണ്. ഓരോ സബ്‌സ്‌ക്രിപ്ഷൻ കാലാവധിയും അവസാനിച്ചതിന് ശേഷമുള്ള ആദ്യത്തെ തിങ്കളാഴ്ച ബോണ്ടുകൾ വിതരണം ചെയ്യുന്നതാണ്. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ, നിര്ദ്ദിഷ്ട തപാല്‍ ഓഫീസുകള്‍, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

സുവര്‍ണ്ണ കടപത്ര പദ്ധതി 2017-18 IIIം ശ്രേണി
ഒക്ടോബർ 06, 2017 സുവര്‍ണ്ണ കടപത്ര പദ്ധതി 2017-18 IIIം ശ്രേണി 2017 ഒക്‌ടോബർ 06ലെ ഭാരത സര്‍ക്കാരിന്റെ വിജ്ഞാപനം F നം.4(25) - B(W&M)2017, ഭാരതീയ റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ IDMD.CDD.No.929/14.04.050/2017-18 എന്നിവ പ്രകാരം സുവര്‍ണ്ണ കടപത്രം 2017-18 3ം ശ്രേണി 2017 ഒക്‌ടോബർ 09 മുതല്‍ ഡിസംബർ 27 വരെ (എല്ലാ ആഴ്ചയിലും തിങ്കൾ മുതൽ ബുധൻ വരെ) വാങ്ങുവാനുള്ള അവസരം ലഭ്യമാണ്. ഒരാഴ്ചയിൽ ലഭിക്കുന്ന അപേക്ഷകളുടെ കണക്കു തീർപ്പാക്കുന്നത് അടുത്ത ആഴ്ചയിലെ ആദ്യത്തെ പ്രവൃത്തി ദിനത്തിലാ

ഒക്ടോ 04, 2017
നാലാം ദ്വൈമാസ പണനയ പ്രസ്താവന, 2017-18 പണനയ അവലോകന സമിതിയുടെ (MPC) പ്രമേയം ഭാരതീയ റിസര്‍വ്വ് ബാങ്ക്
ഒക്ടോബർ 4, 2017 നാലാം ദ്വൈമാസ പണനയ പ്രസ്താവന, 2017-18 പണനയ അവലോകന സമിതിയുടെ (MPC) പ്രമേയം ഭാരതീയ റിസര്‍വ്വ് ബാങ്ക് നിലവിലുള്ള സാമ്പത്തിക അവസ്ഥ വിലയിരുത്തിക്കൊണ്ട് പണനയ അവലോകന സമിതി താഴെപറയുന്ന കാര്യങ്ങള്‍ തീരുമാനിച്ചു. ദ്രവ്യത ക്രമീകരണ സൗകര്യത്തിന്‍ കീഴിലുള്ള റിപോ നിരക്ക് 6.0% മാറ്റമില്ലാതെ തുടരുവാന്‍ തീരുമാനിച്ചു. അതിന്റെ ഫലമായി LAFനു കീഴിലുള്ള റിവേഴ്സ് റിപോനിരക്ക് മാറ്റമില്ലാതെ 5.75% ആയും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി നിരക്കും ബാങ്കു റേറ്റും 6.25% ആയും തുടരും.

ഭാരതീയ റിസര്‍വ് ബാങ്കിന്റെ വികസനോന്മുഖവും നിയന്ത്രണ സംബന്ധിയുമായ നയങ്ങളുടെ വിവരണം
ഒക്ടോബർ 4, 2017 ഭാരതീയ റിസര്‍വ് ബാങ്കിന്റെ വികസനോന്മുഖവും നിയന്ത്രണ സംബന്ധിയുമായ നയങ്ങളുടെ വിവരണം ഈ പ്രസ്താവന ധനകാര്യ സംപ്രേഷണം തുടര്‍ന്നും മെച്ചപ്പെടു- ത്തുന്നതിനുള്ള വികസനപരവും നിയന്ത്രണ സംബന്ധിയുമായ വിവിധതരം നയപരിപാടികള്‍ സജ്ജമാക്കുക; ബാങ്കുകളുടെ ക്രമീകരണവും മേല്‍നോട്ടവും ബലപ്പെടുത്തുക; സാമ്പത്തിക വിപണിയെ വ്യാപ്തവും ഗഹനവുമാക്കുക; സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് പണം നല്കല്‍-തീര്‍പ്പാക്കല്‍ പ്രക്രിയയെ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. I. ധനനയത്

ഒക്ടോ 03, 2017
ബാങ്കിങ് റെഗുലേഷൻ നിയമം , 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നു - ശ്രീ ഗണേഷ് സഹകാരി ബാങ്ക്, നാസിക് മഹാരാഷ്ട്ര
ഒക്ടോബർ 03, 2017 ബാങ്കിങ് റെഗുലേഷൻ നിയമം , 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നു - ശ്രീ ഗണേഷ് സഹകാരി ബാങ്ക്, നാസിക് മഹാരാഷ്ട്ര.2013 ഏപ്രിൽ 1 ലെ ഡയറക്ടീവ് പ്രകാരം ശ്രീ ഗണേഷ് സഹകാരി ബാങ്ക് (നാസിക്, മഹാരാഷ്ട്ര) 2013 ഏപ്രിൽ 2 ലെ ഇടപാടുകൾ അവസാനിയ്ക്കുന്ന സമയം മുതല്‍ ഡയറക്ഷനു കീഴില്‍ ആയിരുന്നു. ഡയറക്ഷന്റെ സാധുത കാലാകാലങ്ങളിൽ പരിഷ്കരിക്കുകയും 2017 മാർച്ച് 24 ലെ ഡയറക്റ്റീവിന്റെ കാലാവധി പുനരവലോകനത്തിനു വിധേയമായി 2017 സെപ്റ്റംബർ 29

സെപ്റ്റം 29, 2017
ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നു- കാപ്പോൾ സഹകരണ ബാങ്ക് (മുംബൈ, മഹാരാഷ്ട്ര)
സെപ്റ്റംബർ 29, 2017 ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നു- കാപ്പോൾ സഹകരണ ബാങ്ക് (മുംബൈ, മഹാരാഷ്ട്ര)2017 മാർച്ച് 30 ലെ ഡയറക്ടീവ് പ്രകാരം കാപ്പോൾ സഹകരണ ബാങ്ക് (മുംബൈ, മഹാരാഷ്ട്ര) 2017 മാർച്ച് 30 മുതല്‍ ഡയറക്ഷനു കീഴില്‍ ആയിരുന്നു. 1949ലെ ബാങ്കിങ് റെഗുലേഷൻ നിയമത്തിലെ 35A(i), 56 എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 2017 മാർച്ച് 30 ലെ ഡയറക്റ്റീവിന്റെ കാലാവധി 2018

ഒക്ടോബർ 1 മുതൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക്‌ / സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ വസൂലാക്കാവുന്ന അനുയോജ്യമായ ശരാശരി അടിസ്ഥാന നിരക്ക്
സെപ്തംബര് 29, 2017 ഒക്ടോബർ 1 മുതൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക്‌ / സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ വസൂലാക്കാവുന്ന അനുയോജ്യമായ ശരാശരി അടിസ്ഥാന നിരക്ക്2017 ഒക്ടോബർ 1 മുതൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക്‌/ സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ വസൂലാക്കാവുന്ന അനുയോജ്യമായ ശരാശരി അടിസ്ഥാന നിരക്ക് 9.06 ശതമാനമാണെന്ന്‌ ഭാരതീയ റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നു. NBFC/MFI നൽകുന്ന വായ്പയുടെ പലിശ നിരക്കുകൾ കണക്കാക്കുന്നതിനെ കുറിച്ച് റിസർവ് ബാങ്ക് 2014 ഫെബ്രുവരി 7 നു പുറപ്പെടുവിച്ച വിജ്

സെപ്റ്റം 26, 2017
ബാങ്കിങ് റെഗുലേഷൻ നിയമം , 1949 (AACS ) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍-R S സഹകരണ ബാങ്ക്, മുംബൈ, മഹാരാഷ്ട്ര
സെപ്തംബര് 26, 2017 ബാങ്കിങ് റെഗുലേഷൻ നിയമം , 1949 (AACS ) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍-R S സഹകരണ ബാങ്ക്, മുംബൈ, മഹാരാഷ്ട്ര. 2015 ജൂൺ 24 ലെ ഡയറക്ടീവ് പ്രകാരം R S സഹകരണ ബാങ്ക് (മുംബൈ, മഹാരാഷ്ട്ര) 2015 ജൂൺ 26 ലെ ഇടപാടുകൾ അവസാനിയ്ക്കുന്ന സമയം മുതല്‍ മുതല്‍ ഡയറക്ഷനു കീഴില്‍ ആയിരുന്നു. ഈ നടപടി കാലാകാലങ്ങളിൽ പരിഷ്കരിക്കുകയും 2017 മാർച്ച് 20 ലെ ഡയറക്റ്റീവ് പ്രകാരം കാലാവധി, പുനരവലോകനത്തിനു വിധേയമായി, 2017 സെപ്റ്റംബർ 25 വരെ ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. ഇത്

സെപ്റ്റം 25, 2017
NCFE യുടെ ദേശീയ സാമ്പത്തിക സാക്ഷരത നിർണ്ണയ പരീക്ഷ (NCFE - NFLAT) 2017 - 18
സെപ്തംബര് 25, 2017 NCFE യുടെ ദേശീയ സാമ്പത്തിക സാക്ഷരത നിർണ്ണയ പരീക്ഷ (NCFE - NFLAT) 2017 – 18 സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ ദേശീയ കേന്ദ്രം 6 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ദേശീയ സാമ്പത്തിക സാക്ഷരത നിർണ്ണയ പരീക്ഷയിൽ (NFLAT 2017-18) പങ്കെടുക്കുന്നതിന് ക്ഷണിക്കുന്നു. സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്ന ഭാരതീയ റിസർവ് ബാങ്ക്, സെബി, IRDAI, PFRDA, എന്നീ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ ദേശീയതന്ത്രം നടപ്പിലാക്കുവാനുള്ള ദൗത്യം ഏറ്റ

സെപ്റ്റം 22, 2017
ദുർഗാ സഹകരണ അർബൻ ബാങ്കിന് (വിജയവാഡ, ആന്ധ്ര പ്രദേശ്) പിഴ ചുമത്തിയിരിക്കുന്നു
സെപ്തംബര് 22, 2017 ദുർഗാ സഹകരണ അർബൻ ബാങ്കിന് (വിജയവാഡ, ആന്ധ്ര പ്രദേശ്) പിഴ ചുമത്തിയിരിക്കുന്നു. ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും വായ്പ നൽകിയപ്പോൾ ഈ വിഷയങ്ങളില്‍ ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 47 എ(1) (ബി), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുർഗാ സഹകരണ അർബൻ ബാങ്കിന് (വിജയവാഡ, ആന്ധ്ര പ്രദേശ്) അഞ്ചു ലക്ഷം

ജാഗൃതി സഹകരണ അർബൻ ബാങ്കിന് (ഹൈദരാബാദ്, തെലങ്കാന) പിഴ ചുമത്തിയിരിക്കുന്നു
സെപ്തംബര് 22, 2017 ജാഗൃതി സഹകരണ അർബൻ ബാങ്കിന് (ഹൈദരാബാദ്, തെലങ്കാന) പിഴ ചുമത്തിയിരിക്കുന്നു. ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും വായ്പ നൽകിയപ്പോൾ ഈ വിഷയങ്ങളില്‍ ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 47 എ(1) (ബി), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ജാഗൃതി സഹകരണ അർബൻ ബാങ്കിന് (ഹൈദരാബാദ്, തെലങ്കാന) അൻപതിനായിരം രൂപയു

രംഗ റെഡ്‌ഡി സഹകരണ അർബൻ ബാങ്കിന് (ഹൈദരാബാദ്, തെലങ്കാന) പിഴ ചുമത്തിയിരിക്കുന്നു
സെപ്തംബര് 22, 2017 രംഗ റെഡ്‌ഡി സഹകരണ അർബൻ ബാങ്കിന് (ഹൈദരാബാദ്, തെലങ്കാന) പിഴ ചുമത്തിയിരിക്കുന്നു. എക്സ്പോഷർ മാനദണ്ഡം, നിയമത്തിന്റെയും പ്രസ്താവനകളുടെയും അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ എന്നീ വിഷയങ്ങളില്‍ ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 47 എ(1) (ബി), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് രംഗ റെഡ്‌ഡി സഹകരണ അർബൻ ബാങ

സെപ്റ്റം 21, 2017
ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍-നാസിക് ജില്ലാ ഗിർനാ സഹകാരി ബാങ്ക് (നാസിക്, മഹാരാഷ്ട്ര)
സെപ്തംബര് 21, 2017 ബാങ്കിങ് റെഗുലേഷൻ നിയമം, 1949 (AACS) വകുപ്പ് 35 A പ്രകാരം പുറപ്പെടുവിച്ച ഡയറക്ഷന്‍-നാസിക് ജില്ലാ ഗിർനാ സഹകാരി ബാങ്ക് (നാസിക്, മഹാരാഷ്ട്ര). 2015 സെപ്റ്റംബർ 8 ലെ ഡയറക്ടീവ് പ്രകാരം നാസിക് ജില്ലാ ഗിർനാ സഹകാരി ബാങ്ക് (നാസിക്, മഹാരാഷ്ട്ര) 2015 സെപ്റ്റംബർ 9 ലെ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതല്‍ 6 മാസത്തേയ്ക്ക് ഡയറക്ഷനു കീഴില്‍ ആയിരുന്നു. മേല്‍ സൂചിപ്പിച്ച ഡയറക്ഷന്റെ കാലാവധി 2016 മാർച്ച് 3, 2016 ഓഗസ്റ്റ് 25, 2017 മാർച്ച് 7 എന്നീ തീയതികളിലെ പരിഷ്കരിച്ച ഡയറ

സെപ്റ്റം 18, 2017
ലോകസേവ സഹകാരി ബാങ്കിന് (പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു
സെപ്തംബർ 18, 2017 ലോകസേവ സഹകാരി ബാങ്കിന് (പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് റദ്ദു ചെയ്യുന്നു. ഭാരതീയ റിസര്‍വ് ബാങ്കിന്റെ 2017 സെപ്തംബർ 14 ലെ ഉത്തരവ് പ്രകാരം ലോകസേവ സഹകാരി ബാങ്കിന് (പൂനെ, മഹാരാഷ്ട്ര) നല്‍കിയ ലൈസന്‍സ് റദ്ദു ചെയ്തിരിക്കുന്നു. 2017 സെപ്തംബർ 18 ന്റെ ഇടപാടുകള്‍ അവസാനിക്കുന്ന സമയം മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തിലുണ്ടായിരിക്കും. ലിക്വിഡേറ്ററെ നിയമിക്കുവാനും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാനുമായി സഹകരണ സംഘം രജിസ്ട്രാര്‍ (മഹാര

സെപ്റ്റം 13, 2017
ഫൈനാൻഷ്യൽ സർവ്വീസസ് വിഭാഗം, സെക്രട്ടറി ശ്രീ രാജീവ് കുമാർ, ആർബിഐ സെൻട്രൽ ബോർഡിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു
സെപ്തംബർ 13, 2017 ഫൈനാൻഷ്യൽ സർവ്വീസസ് വിഭാഗം, സെക്രട്ടറി ശ്രീ രാജീവ് കുമാർ, ആർബിഐ സെൻട്രൽ ബോർഡിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.കേന്ദ്ര ഗവൺമെന്റ്, അതിന്റെ ധനകാര്യവകുപ്പ് ഫൈനാൻഷ്യൽ സർവ്വീസസ് വിഭാഗത്തിലെ സെക്രട്ടറി ശ്രീ രാജീവ് കുമാറിനെ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർന്മാരിൽ ഒരാളായ Ms. അഞ്ജലി ഛിബ് ഡുഗ്ഗലിനു പകരം, ഡയറക്ടറായി നാമനിർദ്ദേശം ചെയ്തു. ശ്രീ രാജീവ് കുമാറിന്റെ നാമനിർദ്ദേശം, 2017 സെപ്തംബർ 12 മുതൽ ഇനിയൊരുത്തരവുണ്ടാവുന്നതുവരെ പ്രാബല്യത്തിലുണ

മുംബൈയിലെ (മഹാരാഷ്ട്ര) സൻമിത്ര സഹകാരി ബാങ്ക് മര്യാദിത്‌നെതിരെ 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ
സെപ്തംബർ 13, 2017 മുംബൈയിലെ (മഹാരാഷ്ട്ര) സൻമിത്ര സഹകാരി ബാങ്ക് മര്യാദിത്‌നെതിരെ 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ.മുംബൈയിലെ (മഹാരാഷ്ട്ര) സൻമിത്ര സഹകാരി ബാങ്ക് മര്യാദിതിനെ, 2016 ജൂൺ 14 ലെ ഉത്തരവനുസരിച്ച് 2016 ജൂൺ 14-ാം തീയതി ബിസിനസ്സ് അവസാനിച്ച സമയം മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്കു വിധേയമാക്കിയിരുന്നു. 2016 ഡിസംബർ 7 ലെയും, 2017 ജൂൺ 8 ലെയും ഉത്തരവുകളനുസരിച്ച്, നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി യഥാക്രമം ആറുമാസത്തേയ്ക്ക

സെപ്റ്റം 12, 2017
യുപി സിവിൽ സെക്രട്ടറിയേറ്റ് പ്രാഥമിക സഹകരണ ബാങ്ക് ലിമിറ്റഡ്,
ലഖ്‌നോ (ഉത്തർപ്രദേശ്) വിനുമേൽ പിഴ ചുമത്തി
സെപ്തംബർ 12, 2017 യുപി സിവിൽ സെക്രട്ടറിയേറ്റ് പ്രാഥമിക സഹകരണ ബാങ്ക് ലിമിറ്റഡ്, ലഖ്‌നോ (ഉത്തർപ്രദേശ്) വിനുമേൽ പിഴ ചുമത്തി.റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാം വിധം) സെക്ഷൻ 47A(1)(c) ഒപ്പം സെക്ഷൻ 46(4) എന്നിവയും പ്രകാരം, റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച്, മേൽപ്പറഞ്ഞിട്ടുള്ള ആക്ട് സെക്ഷൻ 27-ൻ പ്രകാരമുള്ള സ്ഥിതിവിവരകണക്കുകൾ ഒരു കാരണവും കൂടാതെ തുടർച്ചയായി സമർപ്പിക്കാതിരുന്നതിനും, ആർബിഐ പരിശോധനയിൽ കണ്ടെത്തി

സെപ്റ്റം 10, 2017
ആർബിഐ കറൻസി നോട്ടുകൾ വളരെ പരിഷ്‌കൃത മെഷീനുകൾ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നു
സെപ്തംബർ 10, 2017 ആർബിഐ കറൻസി നോട്ടുകൾ വളരെ പരിഷ്‌കൃത മെഷീനുകൾ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുന്നു.ഒരു ആർടിഐ (RTI) അപേക്ഷയ്ക്കു നൽകിയ മറുപടിയെ ഉദ്ധരിച്ചുകൊണ്ട്, ഒരു വിഭാഗം പത്രങ്ങൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, പിൻവലിച്ച ബാങ്ക് നോട്ടുകൾ [Specified Bank Notes (SBNs)] എണ്ണിതിട്ടപ്പെടുത്തുന്നത് മെഷിനുകൾ ഉപയോഗിച്ചല്ല എന്ന് റിപ്പോർട്ടു ചെയ്തിരിക്കുന്നു. കറൻസിനോട്ടുകൾ ഉൾപ്പെടെ SBNs കൃത്യമായി എണ്ണിതിട്ടപ്പെടുത്തുന്നതിനും അവയുടെ സാധുത പരിശോധിക്കുന്നതിനും, പരിഷ്‌കൃത കറൻസി പരിശോധനാ /

സെപ്റ്റം 08, 2017
ആർബിഐ, ന്യൂഡൽഹിയിലെ വൈഷ് സഹകരണകമ്മേർഷ്യൽ ബാങ്ക് ലിമിറ്റഡിന് എതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ 2018 ജനുവരി 08 വരെ നീട്ടിയിരിക്കുന്നു
സെപ്തംബർ 08, 2017 ആർബിഐ, ന്യൂഡൽഹിയിലെ വൈഷ് സഹകരണകമ്മേർഷ്യൽ ബാങ്ക് ലിമിറ്റഡിന് എതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ 2018 ജനുവരി 08 വരെ നീട്ടിയിരിക്കുന്നു.1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാവും വിധം) സബ്‌സെക്ഷൻ (1) സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56-ം പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ആർബിഐ 2015 ആഗസ്റ്റ് 28 ന്, ന്യൂഡൽഹിയിലെ വൈഷ് സഹകരണ കമേർഷ്യൽ ബാങ്ക് ലിമിറ്റഡിന് എതിരെ പുറപ്പെടുവിച്ചിരുന്നതും, കാലാകാല

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

Custom Date Facet

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 14, 2025