RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S3

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
നവം 11, 2016
പണം വേണ്ടത്ര ലഭ്യമാണ് - ആർ ബി ഐ ആവർത്തിച്ച് ഉറപ്പു നൽകുന്നു; ജനങ്ങൾ ക്ഷമപാലിക്കണം - നോട്ടുകൾ സൗകര്യമനുസരിച്ച് മാറ്റിയാൽ മതി
നവംബർ 11, 2016 പണം വേണ്ടത്ര ലഭ്യമാണ് - ആർ ബി ഐ ആവർത്തിച്ച് ഉറപ്പു നൽകുന്നു; ജനങ്ങൾ ക്ഷമപാലിക്കണം - നോട്ടുകൾ സൗകര്യമനുസരിച്ച് മാറ്റിയാൽ മതി നിലവിലുള്ള ₹500, ₹1000 ബാങ്ക് നോട്ടുകളുടെ വിനിമയസാധുത പിൻവലിച്ചതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ₹2000 ന്റെ ബാങ്ക് നോട്ടുകളും മറ്റ് വിഭാഗം ബാങ്ക് നോട്ടുകളും രാജ്യത്തിന്റെ എല്ലാ ഭാഗത്തും വിതരണം ചെയ്യാൻ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇന്നു പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ പറയുന്നു. ബാങ്കുകളിൽ രൊക്കം പ

നവം 10, 2016
പണവിതരണവ്യവസ്ഥ (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക് ക്ലിയറിംഗ്, റിപ്പോ, സിബിഎൽഒ & കാൾ മാർക്കറ്റ്‌സ്) കൾ 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പ്രവർത്തിക്കും
നവംബർ 10, 2016 പണവിതരണവ്യവസ്ഥ (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക് ക്ലിയറിംഗ്, റിപ്പോ, സിബിഎൽഒ & കാൾ മാർക്കറ്റ്‌സ്) കൾ 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പ്രവർത്തിക്കും 2016 നവംബർ 12-ാം തീയതി ശനിയാഴ്ചയും, നവംബർ 13-ാം തീയതി ഞായറാഴ്ചയും പൊതുജന ഇടപാടുകൾക്കുവേണ്ടി ബാങ്കുകൾ പ്രവർത്തിക്കുമെന്നതിനാൽ പണ വിതരണ വ്യവസ്ഥകൾ (Payment Systems) (ആർടിജിഎസ്, എൻഇഎഫ്ടി, ചെക്ക് ക്ലിയറിംഗ്, റിപ്പോ, സിബിഎൽഒ & കാൾ മാർക്കറ്റ്‌സ്) 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പ്

നവം 09, 2016
നവംബർ 9 : പൊതുജനങ്ങൾക്ക് ബാങ്കവധി
നവംബർ 8, 2016 നവംബർ 9 : പൊതുജനങ്ങൾക്ക് ബാങ്കവധി പൊതുമേഖലാ, സ്വകാര്യ മേഖല, വിദേശ, സഹകരണ, റീജിയണൽ റൂറൽ, ലോക്കൽ ഏരിയാ ബാങ്കുകളുൾപ്പെടെയുള്ള എല്ലാ ഷെഡ്യൂൾഡ്, നോൺ ഷെഡ്യൂൾഡ് ബാങ്കുകളും 2016 നവംബർ 9 ന് പൊതുജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നതല്ല. അല്പന കില്ലാവാലാ പ്രിൻസിപ്പൽ അഡ്‌വൈസർ പ്രസ്സ് റിലീസ് 2016-2017/1143

2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പൊതുജനങ്ങൾക്കുവേണ്ടി ബാങ്കുകൾ തുറന്നു പ്രവർത്തിക്കണം
നവംബർ 9, 2016 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും പൊതുജനങ്ങൾക്കുവേണ്ടി ബാങ്കുകൾ തുറന്നു പ്രവർത്തിക്കണം എല്ലാ ഷെഡ്യൂൾഡ്, നോൺ ഷെഡ്യൂൾഡ് ബാങ്കുകളും, പൊതുമേഖലാ, സ്വകാര്യ, വിദേശ, സഹകരണ, റീജിയണൽ ഗ്രാമീണ, ലോക്കൽ ഏരിയാ ബാങ്കുകൾ ഉൾപ്പെടെ, പൊതുജനങ്ങക്കുവേണ്ടി 2016 നവംബർ 12 ശനിയാഴ്ചയും, നവംബർ 13 ഞായറാഴ്ചയും തുറന്നിരിക്കണം. സാധാരണ പ്രവൃത്തി ദിവസങ്ങളിലെന്നപോലെ 2016 നവംബർ 12 നും, 13 നും ബാങ്ക് ശാഖകൾ ബിസിനസ്സ് ഇടപാടുകൾ നടത്തുന്നതിനായി തുറന്നിരിക്കണം. ഈ ദിവസങ്ങളിൽ ബാങ്കിം

നവം 08, 2016
ഇൻസെറ്റിൽ "E" എന്ന അക്ഷരമുള്ള മഹാത്മാഗാന്ധി (പുതിയ) സിരീസിലുള്ള 500 ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു
നവംബർ 8, 2016 ഇൻസെറ്റിൽ 'E' എന്ന അക്ഷരമുള്ള മഹാത്മാഗാന്ധി (പുതിയ) സിരീസിലുള്ള ₹500 ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, താമസിയാതെ രണ്ടുനമ്പർപാനലുകളിലും 'E' എന്ന അക്ഷരം ഇൻസെറ്റിലുള്ള റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ഗവർണർ ഡോ. ഊർജ്ജിത് പട്ടേലിന്റെ ഒപ്പുള്ള, '2016' അച്ചടിവർഷം രേഖപ്പെടുത്തിയ, സ്വഛ് ഭാരത് ലോഗോ മറുവശത്ത് അച്ചടിച്ച ₹500 ന്റെ വിഭാഗത്തിലുള്ള ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നതാണ്. ഈ പുതിയ ₹500 ബാങ്ക് നോട്ടുകൾ നേരത്തേയുള്ള നിർദ്ദിഷ്ടബാങ്ക് നോട്ട് (S

500, 2000 നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കപ്പെട്ടത് : ആർ ബി ഐ നോട്ടീസ്
നവംബർ 08, 2016 ₹500, ₹2000 നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കപ്പെട്ടത് : ആർ ബി ഐ നോട്ടീസ് ഇൻഡ്യാ ഗവൺമെന്റ്, നവംബർ 08, 2016 ലെ നോട്ടിഫിക്കേഷൻ നമ്പർ 2652 മുഖാന്തിരം, മഹാത്മാഗാന്ധി സീരിസിൽ, 2016 നവംബർ 08-ാം തീയതി വരെ പുറപ്പെടുവിച്ചിട്ടുള്ള ₹500, ₹2000 എന്നീ വിഭാഗത്തിലുള്ള ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിച്ചിട്ടുണ്ട്. ഇൻഡ്യൻ ബാങ്കുനോട്ടുകൾ കൃത്രിമമായി നിർമ്മിക്കപ്പെടുന്നത് കൈകാര്യം ചെയ്യാനും, രൊക്കം പണമായി പൂഴ്ത്തിവച്ചിട്ടുള്ള കള്ളപ്പണം ഫലവത്തായി

2000 - ന്റെ ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു
നവംബർ 08, 2016 ₹2000 - ന്റെ ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, മഹാത്മാഗാന്ധി (പുതിയ) സീരിസിൽ, ഇൻസെറ്റ് അക്ഷരമില്ലാതെ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ഗവർണർ ഡോ. ഊർജിത് ആർ. പട്ടേലിന്റെ ഒപ്പുള്ളതും, മറുവശത്ത് അച്ചടിച്ചവർഷം '2016' രേഖപ്പെടുത്തിയിട്ടുള്ളതുമായ, ബാങ്ക് നോട്ട്, താമസിയാതെ പുറത്തിറക്കുന്നതാണ്. ഈ പുതിയ വിഭാഗത്തിൽപെട്ട ബാങ്ക് നോട്ടിൽ രാജ്യത്തിന്റെ ആദ്യ ഗോളാന്തരയാത്രാദൗത്യത്തെ സൂചിപ്പിക്കുന്ന 'മംഗൾയാനി' ന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. നോട്ടിന്റ

"R" എന്ന അക്ഷരം ഇൻസെറ്റിലുള്ള 2000 ബാങ്ക് നോട്ടുകൾ
നവംബർ 08, 2016 'R' എന്ന അക്ഷരം ഇൻസെറ്റിലുള്ള 2000 ബാങ്ക് നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 'R' എന്ന അക്ഷരം ഇൻസെറ്റിലുള്ളതും റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഗവർണർ ഡോ. ഊർജ്ജിത് R. പട്ടേലിന്റെ ഒപ്പുള്ളതും അച്ചടിവർഷമായ 2016 മറുവശത്ത് രേഖപ്പെടുത്തിയിട്ടുള്ളതുമായ ₹2000 വിഭാഗത്തിലുള്ള മഹാത്മാഗാന്ധി (പുതിയ) സീരിസിലുള്ള ബാങ്ക് നോട്ടുകൾ താമസിയാതെ പുറത്തിറക്കുന്നതായിരിക്കും. ഇപ്പോൾ പുറത്തിറക്കാനുദ്ദേശിക്കുന്ന മഹാത്മാഗാന്ധി (പുതിയ സീരിസിലുള്ള) ₹2000 ബാങ്ക് നോട്ടുകളുടെ രൂപമാതൃക, എല്ലാവി

നവം 07, 2016
ശ്രീ എം. രാജേശ്വർ റാവുവിനെ ആർബിഐ, പുതിയ ഇൗഡി ആയി നിയമിച്ചു
നവംബർ 07, 2016 ശ്രീ എം. രാജേശ്വർ റാവുവിനെ ആർബിഐ, പുതിയ ഇൗഡി ആയി നിയമിച്ചു റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ശ്രീ. എം. രാജേശ്വർ റാവുവിനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. ശ്രീ. ജി. മഹാലിംഗം സ്വമേധയാ റിട്ടയർമെന്റ് എടുത്ത ഒഴിവിലാണ് ഈ നിയമനം. എക്‌സിക്യൂട്ടീവ് ഡയറക്ടറായി ശ്രീ. രാജേശ്വർ റാവു, സ്റ്റാറ്റിസ്റ്റിക്‌സും ഇൻഫോർമേഷൻ മാനേജ്‌മെന്റ് വിഭാഗം ഫൈനാൻഷ്യൽ മാർക്കറ്റ്‌സ് ഓപ്പറേഷൻസ് വിഭാഗം, ഇന്റർനാഷണൽ വിഭാഗം എന്നിവയുടെ ചുമതല വഹിക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേൽക്കും മുമ്

നവം 02, 2016
ആദായനികുതി മുൻകൂറായി ആർ ബി ഐയിലോ, അധികാരപ്പെടുത്തിയ ബാങ്ക് ശാഖകളിലോ അടയ്ക്കുക - ഡിസംബർ 2016
നവംബർ 2, 2016 ആദായനികുതി മുൻകൂറായി ആർ ബി ഐയിലോ, അധികാരപ്പെടുത്തിയ ബാങ്ക് ശാഖകളിലോ അടയ്ക്കുക - ഡിസംബർ 2016 ആദായനികുതിദായകർ അവരുടെ ആദായനികുതി അടയ്‌ക്കേണ്ട തീയതിയ്ക്ക് വേണ്ടത്ര മുമ്പേതന്നെ മുൻകൂറായി അടയ്ക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അഭ്യർത്ഥിച്ചിരിക്കുന്നു. നികുതി ദായകർക്ക്, ഏജൻസി ബാങ്കുകളുടെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളോ, ഇ - ബാങ്കുകൾ നൽകുന്ന ഓൺ ലൈൻ സൗകര്യങ്ങളോ ഇതിനുവേണ്ടി ഉപയോഗിക്കാമെന്നും ആർ ബി ഐ പ്രസ്താവിച്ചു. റിസർവ് ബാങ്ക് ഓഫീസുകളിൽ നീണ്ടവരികളിൽ കാത്തുനിന്നുണ്ടാവ

നവം 01, 2016
2011 ലെ സെൻസസ് അനുസരിച്ച്, ആർബിഐ, ബ്രാഞ്ച് ലൊക്കേറ്റർ പുതുക്കുന്നു
നവംബർ 01, 2016 2011 ലെ സെൻസസ് അനുസരിച്ച്, ആർബിഐ, ബ്രാഞ്ച് ലൊക്കേറ്റർ പുതുക്കുന്നു വാണിജ്യബാങ്കുകളുടെ ശാഖകളുടേയും, ഓഫീസുകളുടേയും ലിസ്റ്റ് അടങ്ങിയ വെബ്‌സൈറ്റ് ലിങ്ക്, ബ്രാഞ്ച് ലൊക്കേറ്റർ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ പുതുക്കി. ആ ലിങ്കിൽ ഇപ്പോഴുള്ളത്, 2011 ലെ സെൻസസ് അനുസരിച്ച് നവീകരിച്ച ജനസംഖ്യാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളിലെ ശാഖകളുടേയും ഓഫീസുകളുടേയും വർഗ്ഗീകരണമാണ്. 2011 ലെ സെൻസസ് അനുസരിച്ച് കേന്ദ്രങ്ങളുടെ ജനസംഖ്യാ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വർഗ്ഗീകരണം നടപ്പിൽ വരുന്ന തീയതി, 2

ആർ ബി ഐ, ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ന്യൂഡൽഹിയിലെ രണ്ടാമത്തെ ഓഫീസ് തുറന്നു
നവംബർ 01, 2016 ആർ ബി ഐ, ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ന്യൂഡൽഹിയിലെ രണ്ടാമത്തെ ഓഫീസ് തുറന്നു ബാങ്കിംഗ് ശൃംഖലയുടെ ഈ അടുത്തകാലത്തുണ്ടായ പ്രബലമായ വളർച്ചയും, ന്യൂഡൽഹിയിലെ ഇപ്പോഴത്തെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ ഓഫീസ് വഹിച്ചുകൊണ്ടിരിക്കുന്ന വിപുലമായ അധികാരപരിധിയും പരിഗണിച്ച്, റിസർവ് ബാങ്ക്, ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ രണ്ടാമത്തെ ഓഫീസ് ന്യൂഡൽഹി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ തുറന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ആദ്യത്തെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്റെ അധികാരപരിധി, ഡൽഹിയും ജമ്മുവും കാശ്മീരും ആയ

ഒക്ടോ 28, 2016
തെലുങ്കാന, ഹൈദരാബാദിലുള്ള ദേവിഗായത്രി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനുമേൽ റിസർവ് ബാങ്ക് പിഴ ചുമത്തി
ഒക്ടോബർ 28, 2016 തെലുങ്കാന, ഹൈദരാബാദിലുള്ള ദേവിഗായത്രി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനുമേൽ റിസർവ് ബാങ്ക് പിഴ ചുമത്തി ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949, സെക്ഷൻ 47A(1)(B) ഒപ്പം സെക്ഷൻ 46(4)- (സഹകരണ സൊസൈറ്റികൾക്ക് ബാധകമായ) അനുസരിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് തെലുങ്കാനയിലെ, ഹൈദരാബാദിലുള്ള ദേവിഗായത്രി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനുമേൽ, ഡയറക്ടർക്കും അവരുടെ ബന്ധുക്കൾക്കും വായ്പ നൽകുന്നതു സംബന്ധമായ ഉത്തരവുകളും നിർദ്ദേശങ്ങളും ലംഘിച്ചതിന്, ഒരു ലക്ഷം ര

ഒക്ടോ 26, 2016
ആർ ബി ഐ 3 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു
ഒക്‌ടോബർ 26, 2016 ആർ ബി ഐ 3 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45 1A(6) പ്രകാരം ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ താഴെപ്പറയുന്ന മൂന്നു ബാങ്കിംഗിതര ധനകാര്യ കമ്പനികളുടെ (എൻബിഎഫ്‌സികൾ) രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു. ക്രമ നമ്പർ കമ്പനിയുടെ പേര് രജിസ്റ്റേർഡ് ഓഫീസ് അഡ്രസ്സ് CoR നമ്പർ അനുവദിച്ച തീയതി റദ്ദാക്കിയ ഓർഡറിന്റെ തീയതി 1. M/s. ബാർക്ക ഫൈനാൻസിയേഴ്‌സ് ലി

കള്ള (കൃത്രിമ) കറൻസി നോട്ടുകൾ - പബ്ലിക് നോട്ടീസ്
ഒക്ടോബർ 26, 2016 കള്ള (കൃത്രിമ) കറൻസി നോട്ടുകൾ - പബ്ലിക് നോട്ടീസ് എളുപ്പം വിശ്വസിക്കുന്ന, സംശയങ്ങൾ ഉയർത്താത്ത പൊതുജനങ്ങളിൽ ചിലരുടെ സ്വഭാവം മുതലെടുത്തുകൊണ്ട് എന്തും ചെയ്യാൻ മടിയില്ലാത്ത ചിലർ, ഉയർന്ന ഡിനോമിനേഷനിലുള്ള കൃത്രിമ കറൻസി നോട്ടുകൾ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കാര്യമായ പരിശോധനയ്ക്ക് ശേഷമേ നോട്ടുകൾ സ്വീകരിക്കാവൂ എന്ന് ഞങ്ങൾ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തുന്നു. ഉയർന്ന ഡിനോമിനേഷനിലുള്ള ഇൻഡ്യൻ കറൻസി നോട്ടുകൾക്ക്, കൃത്രിമങ്ങളെ ചെറുക്കുന്ന തരത്ത

ആർബിഐ ഏഴ് എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തു
ഒക്‌ടോബർ 26, 2016 ആർബിഐ ഏഴ് എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തു റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട്, 1934 സെക്ഷൻ 45-1A(6) വകുപ്പ് പ്രകാരം ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) താഴെ കാണിച്ചിരിക്കുന്ന ബാങ്കിംഗിതര ധനകാര്യ സ്ഥാപന (NBFC) ങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു. ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് വിലാസം സിഒആർ നമ്പർ അനുവദിച്ച തീയതി റദ്ദുചെയ്ത ഉത്തരവിന്റെ തീയതി 1. M/s ലിപി ഫിൻസ്റ്റോക് ലിമിറ്റഡ് പി

ഒക്ടോ 24, 2016
"L" എന്ന് ഇൻസെറ്റ് അക്ഷരമുള്ളതും, നമ്പർ പാനലുകളിൽ അക്കങ്ങൾ വലുപ്പം കൂടിവരുന്നതും, ഇന്റാഗ്ലിയോ അച്ചടിയില്ലാത്തതുമായ 20 ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്ന!
ഒക്ടോബർ 24, 2016 'L' എന്ന് ഇൻസെറ്റ് അക്ഷരമുള്ളതും, നമ്പർ പാനലുകളിൽ അക്കങ്ങൾ വലുപ്പം കൂടിവരുന്നതും, ഇന്റാഗ്ലിയോ അച്ചടിയില്ലാത്തതുമായ ₹20 ബാങ്ക് നോട്ടുകൾ പുറത്തിറക്കുന്നു. മഹാത്മാഗാന്ധി സീരിസ് 2005 - ൽ രണ്ടു നമ്പർ പാനലുകളിലും 'L' എന്ന് ഇൻസെറ്റ് അക്ഷരമുള്ളതും, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ഗവർണർ ഡോ: രഘുറാം ജി. രാജന്റെ ഒപ്പുള്ളതും, അച്ചടിച്ചവർഷം '2016' ബാങ്ക്‌നോട്ടിന്റെ പിൻവശത്ത് അച്ചടിച്ചതുമായ ₹ 20 വിഭാഗത്തിൽപെട്ട ബാങ്ക് നോട്ടുകൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, താമസിയാതെ പുറത്തിറക്

ATM/Debit Card Data Breach
The Reserve Bank of India convened a meeting today with senior officials from select banks, National Payment Corporation of India and card network operators to review the steps taken by various agencies to contain the adverse fall out of certain card details alleged to have been compromised. It had come to the Reserve Bank’s notice on September 8, 2016 that details of certain cards issued by a few banks had been possibly compromised at Automated Teller Machines (ATMs)

ഒക്ടോ 21, 2016
സോവറിൻ സ്വർണ്ണ ബോണ്ടു പദ്ധതി 2016-2017 സീരിസ് III - ഇഷ്യൂവില
ഒക്ടോബർ 21, 2016 സോവറിൻ സ്വർണ്ണ ബോണ്ടു പദ്ധതി 2016-2017 സീരിസ് III - ഇഷ്യൂവില ഗവൺമെന്റ് ഓഫ് ഇൻഡ്യ വിജ്ഞാപനം F.No. 4(16)-W&M/2016, 2016 ഒക്ടോബർ 20 ലെ ആർബിഐ സർക്കുലർ IDMD.CDD.No.893/14.04.050/2016-17 എന്നിവ പ്രകാരം, സോവറിൻ സ്വർണ്ണ പദ്ധതി 2016-17 സീരിസ് III നിക്ഷേപങ്ങൾക്ക് വേണ്ടി 2016 ഒക്ടോബർ 24 മുതൽ 2016 നവംബർ 2 വരെ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ബോണ്ടിന്റെ സൂചികവില (nominal value), ഇൻഡ്യാ ബുള്ള്യൻ ആൻഡ് ജുവലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (IBJA) പ്രസിദ്ധികരിച്ചിട്ടുള്

ഒക്ടോ 20, 2016
സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016 - 17. സീരിസ് III
ഒക്ടോബർ 20, 2016 സോവറിൻ സ്വർണ്ണബോണ്ട് പദ്ധതി 2016 - 17. സീരിസ് III റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഗവൺമെന്റ് ഓഫ് ഇൻഡ്യയുമായി പര്യാലോചിച്ച് സോവറിൻ സ്വർണ്ണബോണ്ടുകളുടെ സീരിസ് III പുറപ്പെടുവിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബോണ്ടുകൾക്കുള്ള അപേക്ഷകൾ 2016 ഒക്ടോബർ 24 മുതൽ 2016 നവംബർ 2 വരെ സ്വീകരിക്കപ്പെടും. ബോണ്ടുകൾ 2016 നവംബർ 17 ന് വിതരണം ചെയ്യും. ബോണ്ടുകൾ, ബാങ്കുകൾ, സ്‌റ്റോക്ക് ഹോൾഡിംഗ് കോർപ്പൊറേഷൻ ഓഫ് ഇൻഡ്യാ ലിമിറ്റഡ് (SHCIL), തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, അംഗീകൃത സ്‌റ്റോക്ക് എക്‌സ്

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

Custom Date Facet

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 13, 2025